Censer

Show Usage

Pronunciation of Censer  

   

English Meaning

A vessel for perfumes; esp. one in which incense is burned.

  1. A vessel in which incense is burned, especially during religious services.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ധൂപകലശം - Dhoopakalasham
×

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Numbers 16:17

Let each take his censer and put incense in it, and each of you bring his censer before the LORD, two hundred and fifty censers; both you and Aaron, each with his censer."


നിങ്ങൾ ഔരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു അവയിൽ ധൂപവർഗ്ഗം ഇട്ടു ഒരോരുത്തൻ ഔരോ ധൂപകലശമായി ഇരുനൂറ്റമ്പതു കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു.


Leviticus 10:1

Then Nadab and Abihu, the sons of Aaron, each took his censer and put fire in it, put incense on it, and offered profane fire before the LORD, which He had not commanded them.


അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഔരോ ധൂപകലശം എടുത്തു അതിൽ തീ ഇട്ടു അതിന്മേൽ ധൂപ വർഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു.


Hebrews 9:4

which had the golden censer and the ark of the covenant overlaid on all sides with gold, in which were the golden pot that had the manna, Aaron's rod that budded, and the tablets of the covenant;


അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻ പാത്രവും അഹരോന്റെ തളിർത്തവടിയും നിയമത്തിന്റെ കല്പലകകളും


×

Found Wrong Meaning for Censer?

Name :

Email :

Details :



×