Ceremonies

Show Usage

English Meaning

  1. Plural form of ceremony.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിവാഹംതൊട്ടുള്ള ഏതെങ്കിലും ക്രിയാചാരം - Vivaahamthottulla Ethenkilum Kriyaachaaram | Vivahamthottulla Ethenkilum Kriyacharam ;ചൗള കർമ്മം നടത്താത്തവൻ - Chaula Karmmam Nadaththaaththavan | Choula Karmmam Nadathathavan ;ഔപചാരികമായ - Aupachaarikamaaya | oupacharikamaya ;വിധി നിർണ്ണയിക്കുന്നവൻ - Vidhi Nirnnayikkunnavan ; ;ശ്രാദ്ധം - Shraaddham | Shradham ;

എതിരേൽക്കുക - Ethirelkkuka ;പ്രതീപം - Pratheepam ;ചായ പകർന്നുകൊടുക്കുകയും കഴിക്കുകയും ചെയ്യുന്ന സങ്കീർണ്ണ ജാപ്പനീസ്‌ ചടങ്ങ്‌ - Chaaya Pakarnnukodukkukayum Kazhikkukayum Cheyyunna Sankeernna Jaappaneesu Chadangu | Chaya Pakarnnukodukkukayum Kazhikkukayum Cheyyunna Sankeernna Jappaneesu Chadangu ;പൊള്ളയായ വേഷം - Pollayaaya Vesham | Pollayaya Vesham ;വൈദികക്രിയ - Vaidhikakriya ;ആചാരപരമായ - Aachaaraparamaaya | acharaparamaya ;ആഡംബരപൂർവ്വമായ - Aadambarapoorvvamaaya | adambarapoorvvamaya ;ആഡംബരം - Aadambaram | adambaram ;മതകർമ്മം - Mathakarmmam ;ആചാരാനുസാരമായ - Aachaaraanusaaramaaya | acharanusaramaya ;ആചാരം - Aachaaram | acharam ;അനുഷ്‌ഠാനം - Anushdaanam | Anushdanam ;പൂജ - Pooja ;രാഷ്‌ട്രീയ പ്രാധാന്യമുള്ള ചടങ്ങുകളുടെ ചുമതല വഹിക്കുക - Raashdreeya Praadhaanyamulla Chadangukalude Chumathala Vahikkuka | Rashdreeya Pradhanyamulla Chadangukalude Chumathala Vahikkuka ;ചടങ്ങ്‌ - Chadangu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 34:5

You shall die in peace; as in the ceremonies of your fathers, the former kings who were before you, so they shall burn incense for you and lament for you, saying, "Alas, lord!" For I have pronounced the word, says the LORD."'


നീ വാളാൽ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കും വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവർ നിനക്കുവേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവർ നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാൻ കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാടു.


Numbers 9:3

On the fourteenth day of this month, at twilight, you shall keep it at its appointed time. According to all its rites and ceremonies you shall keep it."


അതിന്നു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തിയ്യതി വൈകുന്നേരം അതു ആചരിക്കേണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരണയായി നിങ്ങൾ അതു ആചരിക്കേണം.


×

Found Wrong Meaning for Ceremonies?

Name :

Email :

Details :



×