Animals

Fruits

Search Word | പദം തിരയുക

  

Christian

English Meaning

One who believes, or professes or is assumed to believe, in Jesus Christ, and the truth as taught by Him; especially, one whose inward and outward life is conformed to the doctrines of Christ.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ക്രിസ്‌ത്യാനി - Kristhyaani | Kristhyani

ക്രിസ്‌തുമതാനുസാരി - Kristhumathaanusaari | Kristhumathanusari

ക്രിസ്ത്യാനികളെ സംബന്ധിച്ച - Kristhyaanikale Sambandhicha | Kristhyanikale Sambandhicha

ക്രിസ്ത്യാനി - Kristhyaani | Kristhyani

ക്രിസ്തുമതവിശ്വാസി - Kristhumathavishvaasi | Kristhumathavishvasi

ക്രിസ്‌തുമതത്തെ കുറിക്കുന്ന - Kristhumathaththe Kurikkunna | Kristhumathathe Kurikkunna

ക്രിസ്തുമതാനുയായി - Kristhumathaanuyaayi | Kristhumathanuyayi

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Acts 26:28
Then Agrippa said to Paul, "You almost persuade me to become a christian."
അഗ്രിപ്പാ പൗലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തിരുവാൻ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. - അതിന്നു പൗലൊസ്;
Acts 11:26
And when he had found him, he brought him to Antioch. So it was that for a whole year they assembled with the church and taught a great many people. And the disciples were first called christians in Antioch.
അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കും ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.
1 Peter 4:16
Yet if anyone suffers as a christian, let him not be ashamed, but let him glorify God in this matter.
ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.
×

Found Wrong Meaning for Christian?

Name :

Email :

Details :



×