Cleansed

Show Usage

English Meaning

  1. Simple past tense and past participle of cleanse.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തുടച്ചു വെടിപ്പാക്കക - Thudachu Vedippaakkaka | Thudachu Vedippakkaka ;കഴുകുക - Kazhukuka ;വൃത്തിയാക്കിയ - Vruththiyaakkiya | Vruthiyakkiya ;ശുചീകരിക്കുക - Shucheekarikkuka ; ;വൃത്തിയാക്കൽ - Vruththiyaakkal | Vruthiyakkal ;

പുണ്യാഹകർമ്മം - Punyaahakarmmam | Punyahakarmmam ;തുടച്ചു വെടിപ്പാക്കുക - Thudachu Vedippaakkuka | Thudachu Vedippakkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Nehemiah 13:30

Thus I cleansed them of everything pagan. I also assigned duties to the priests and the Levites, each to his service,


ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഔരോരുത്തന്നു താന്താന്റെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്കു വിറകുവഴിപാടും


2 Samuel 11:4

Then David sent messengers, and took her; and she came to him, and he lay with her, for she was cleansed from her impurity; and she returned to her house.


ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.


Joshua 22:17

Is the iniquity of Peor not enough for us, from which we are not cleansed till this day, although there was a plague in the congregation of the LORD,


പെയോർ സംബന്ധിച്ചുണ്ടായ അകൃത്യം നമുക്കു പോരായോ? അതുനിമിത്തം യഹോവയുടെ സഭെക്കു ബാധ ഉണ്ടായിട്ടും നാം ഇന്നുവരെ അതു നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീർന്നിട്ടില്ലല്ലോ.


×

Found Wrong Meaning for Cleansed?

Name :

Email :

Details :×