Closely

Show Usage

Pronunciation of Closely  

English Meaning

In a close manner.

  1. In a close manner.
  2. secretly; privately

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അണയത്ത് - Anayaththu | Anayathu ;രഹസ്യമായി - Rahasyamaayi | Rahasyamayi ;വളരെയധികം - Valareyadhikam ;തൊട്ടടുത്ത് - Thottaduththu | Thottaduthu ;അടുത്ത്‌ - Aduththu | Aduthu ;അത്യന്തം - Athyantham ;

ശ്രദ്ധിച്ച്‌ - Shraddhichu | Shradhichu ;അതീവ ശ്രദ്ധയോടെ - Atheeva Shraddhayode | Atheeva Shradhayode ;സൂക്ഷമമായി - Sookshamamaayi | Sookshamamayi ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Job 13:27

You put my feet in the stocks, And watch closely all my paths. You set a limit for the soles of my feet.


എന്റെ കാൽ നീ ആമത്തിൽ ഇട്ടു; എന്റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. എന്റെ കാലടികളുടെ ചുറ്റും വര വരെക്കുന്നു.


1 Kings 20:33

Now the men were watching closely to see whether any sign of mercy would come from him; and they quickly grasped at this word and said, "Your brother Ben-Hadad." So he said, "Go, bring him." Then Ben-Hadad came out to him; and he had him come up into the chariot.


ആ പുരുഷന്മാർ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരൻ ബെൻ -ഹദദ് എന്നു പറഞ്ഞു. അതിന്നു അവൻ : നിങ്ങൾ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെൻ -ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.


×

Found Wrong Meaning for Closely?

Name :

Email :

Details :



×