Clusters

Show Usage

English Meaning

  1. Plural form of cluster.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Revelation 14:18

And another angel came out from the altar, who had power over fire, and he cried with a loud cry to him who had the sharp sickle, saying, "Thrust in your sharp sickle and gather the clusters of the vine of the earth, for her grapes are fully ripe."


തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീ ത്തിങ്കൽ നിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.


2 Samuel 16:1

When David was a little past the top of the mountain, there was Ziba the servant of Mephibosheth, who met him with a couple of saddled donkeys, and on them two hundred loaves of bread, one hundred clusters of raisins, one hundred summer fruits, and a skin of wine.


ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടുകഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു. രാജാവു സീബയോടു: ഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാ: കഴുതകൾ രാജാവിന്റെ കുടുംബക്കാർക്കും കയറുവാനും അപ്പവും പഴവും ബാല്യക്കാർക്കും തിന്മാനും വീഞ്ഞു മരുഭൂമിയിൽ ക്ഷീണിച്ചവർക്കും കുടിപ്പാനും തന്നേ എന്നു പറഞ്ഞു.


Deuteronomy 32:32

For their vine is of the vine of Sodom And of the fields of Gomorrah; Their grapes are grapes of gall, Their clusters are bitter.


അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും ഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;


×

Found Wrong Meaning for Clusters?

Name :

Email :

Details :×