Comes

Show Usage
   

English Meaning

The answer to the theme (dux) in a fugue.

  1. The answer to the theme, or dux, in a fugue.
  2. Third-person singular simple present indicative form of come.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× come എന്ന പദത്തിന്റെ പ്രഥമപുരുഷ ഏകവചന സാമാന്യ വർത്തമാനകാലസൂചനാരൂപം - Come Enna Padhaththinte Prathamapurusha Ekavachana Saamaanya Varththamaanakaalasoochanaaroopam | Come Enna Padhathinte Prathamapurusha Ekavachana Samanya Varthamanakalasoochanaroopam
× എത്തുക - Eththuka | Ethuka
× വരുക - Varuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 23:15

Now you, therefore, together with the council, suggest to the commander that he be brought down to you tomorrow, as though you were going to make further inquiries concerning him; but we are ready to kill him before he comes near."


ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷമത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിൻ ; എന്നാൽ അവൻ സമീപിക്കും മുമ്പെ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.


2 Chronicles 6:22

"If anyone sins against his neighbor, and is forced to take an oath, and comes and takes an oath before Your altar in this temple,


ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീ ത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ


Numbers 18:7

Therefore you and your sons with you shall attend to your priesthood for everything at the altar and behind the veil; and you shall serve. I give your priesthood to you as a gift for service, but the outsider who comes near shall be put to death."


ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൌരോഹിത്യം ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.


×

Found Wrong Meaning for Comes?

Name :

Email :

Details :×