Complain

Show Usage

Pronunciation of Complain  

English Meaning

To give utterance to expression of grief, pain, censure, regret. etc.; to lament; to murmur; to find fault; -- commonly used with of. Also, to creak or squeak, as a timber or wheel.

  1. To express feelings of pain, dissatisfaction, or resentment.
  2. To make a formal accusation or bring a formal charge.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പരാതിപ്പെടുക - Paraathippeduka | Parathippeduka ;സങ്കടം പറയുക - Sankadam Parayuka ;ആവലാതി പറയുക - Aavalaathi Parayuka | avalathi Parayuka ;വേദന പ്രകടിപ്പിക്കുക - Vedhana Prakadippikkuka ;സംങ്കടം പറയുക - Samnkadam Parayuka ;ഖേദിക്കുക - Khedhikkuka ;

ആവലാതിപ്പെടുക - Aavalaathippeduka | avalathippeduka ;താല്പര്യമുള്ള - Thaalparyamulla | Thalparyamulla ;സങ്കടപ്പെടുക - Sankadappeduka ;കുറ്റപ്പെടുത്തുക - Kuttappeduththuka | Kuttappeduthuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Exodus 16:7

And in the morning you shall see the glory of the LORD; for He hears your complaints against the LORD. But what are we, that you complain against us?"


പ്രഭാതകാലത്തു നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പു അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ എന്തുള്ളു എന്നു പറഞ്ഞു.


Numbers 16:11

Therefore you and all your company are gathered together against the LORD. And what is Aaron that you complain against him?"


ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാർ ഒക്കെയും യഹോവേക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്റെ നേരെ പിറുപിറുപ്പാൻ തക്കവണ്ണം അവൻ എന്തുമാത്രമുള്ളു?


Numbers 14:27

"How long shall I bear with this evil congregation who complain against Me? I have heard the complaints which the children of Israel make against Me.


ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കൾ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ കേട്ടിരിക്കുന്നു.


×

Found Wrong Meaning for Complain?

Name :

Email :

Details :



×