Concerning

Show Usage

Pronunciation of Concerning  

English Meaning

Pertaining to; regarding; having relation to; respecting; as regards.

  1. In reference to. See Usage Note at participle.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രതിപാദിക്കുന്ന - Prathipaadhikkunna | Prathipadhikkunna ;കുറിച്ച് - Kurichu ;കുറിക്കുന്ന - Kurikkunna ;സംബന്ധിച്ച്‌ - Sambandhichu ;ഉദ്ദേശിച്ച് - Uddheshichu | Udheshichu ;കുറിച്ച്‌ - Kurichu ;

സംബന്ധിച്ച് - Sambandhichu ;ബന്ധപ്പെട്ട്‌ - Bandhappettu ;ബന്ധപ്പെട്ട് - Bandhappettu ;സംബന്ധിക്കുന്ന - Sambandhikkunna ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Numbers 9:8

And Moses said to them, "Stand still, that I may hear what the LORD will command concerning you."


മോശെ അവരോടു: നില്പിൻ ; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നതു എന്തു എന്നു ഞാൻ കേൾക്കട്ടെ എന്നു പറഞ്ഞു.


Esther 3:2

And all the king's servants who were within the king's gate bowed and paid homage to Haman, for so the king had commanded concerning him. But Mordecai would not bow or pay homage.


രാജാവിന്റെ വാതിൽക്കലെ രാജഭൃത്യന്മാർ ഒക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവു അവനെ സംബന്ധിച്ചു അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്ക്കുരിച്ചതുമില്ല.


Genesis 19:21

And he said to him, "See, I have favored you concerning this thing also, in that I will not overthrow this city for which you have spoken.


അവൻ അവനോടു: ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല.


×

Found Wrong Meaning for Concerning?

Name :

Email :

Details :×