Corresponding

Show Usage

Pronunciation of Corresponding  

English Meaning

Answering; conformable; agreeing; suiting; as, corresponding numbers.

  1. Having the same or nearly the same relationship.
  2. Accompanying another: a high corporate position and its corresponding problems.
  3. Having been assigned the responsibility of written communications: a corresponding secretary.
  4. Participating at a distance from the rest of a group: a corresponding member of the bar association.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

യോജിച്ചിരിക്കുന്ന - Yojichirikkunna ;ഒരു പത്രത്തിനു പ്രത്യേകമായി പ്രവൃത്തി ചെയ്യുന്ന ലേഖകൻ - Oru Pathraththinu Prathyekamaayi Pravruththi Cheyyunna Lekhakan | Oru Pathrathinu Prathyekamayi Pravruthi Cheyyunna Lekhakan ;യോജിച്ചിരിക്കുന്ന - Yojichirikkunna ;ഒത്തിരിക്കുക - Oththirikkuka | Othirikkuka ;ചേർച്ച - Chercha ;മറ്റൊരാൾക്ക്‌ കത്തെഴുതുന്നവൻ - Mattoraalkku Kaththezhuthunnavan | Mattoralkku Kathezhuthunnavan ;

യോജിച്ചിരിക്കുക - Yojichirikkuka ;യോജിച്ച - Yojicha ;സദൃശമായിരിക്കുക - Sadhrushamaayirikkuka | Sadhrushamayirikkuka ;യോജ്യത - Yojyatha ;തക്കതായ - Thakkathaaya | Thakkathaya ;ഏറ്റ - Etta ;കത്തിലൂടെ ആശയവിനിമയം നടത്തുക - Kaththiloode Aashayavinimayam Nadaththuka | Kathiloode ashayavinimayam Nadathuka ;പത്രലേഖകൻ - Pathralekhakan ;ഒരേപോലെ ഇരിക്കുക - Orepole Irikkuka ;പത്രത്തിനോ മാസികയ്‌ക്കോ പതിവായി വാർത്താലേഖനങ്ങളെഴുതി അയക്കുന്നയാൾ - Pathraththino Maasikaykko Pathivaayi Vaarththaalekhanangalezhuthi Ayakkunnayaal | Pathrathino Masikaykko Pathivayi Varthalekhanangalezhuthi Ayakkunnayal ;സദൃശമായ - Sadhrushamaaya | Sadhrushamaya ;സാദൃശ്യം - Saadhrushyam | Sadhrushyam ;യോജിക്കുക - Yojikkuka ;എഴുത്തുകുത്തു നടത്തുക - Ezhuththukuththu Nadaththuka | Ezhuthukuthu Nadathuka ;അനുയോജ്യമായ - Anuyojyamaaya | Anuyojyamaya ;തത്തുല്യമായ - Thaththulyamaaya | Thathulyamaya ;അനുയോജ്യമായ - Anuyojyamaaya | Anuyojyamaya ;അനുരൂപത - Anuroopatha ;കത്തിടപാട്‌ - Kaththidapaadu | Kathidapadu ;യോജിച്ച - Yojicha ;തക്ക - Thakka ;ശരിയായ - Shariyaaya | Shariyaya ;തുല്യമായ - Thulyamaaya | Thulyamaya ;പ്രത്യേക സംഭവമോ വസ്‌തുതയോ റിപ്പോർട്ടു ചെയ്യാൻ നിയുക്തനാകുന്ന പത്രലേഖകൻ - Prathyeka Sambhavamo Vasthuthayo Ripporttu Cheyyaan Niyukthanaakunna Pathralekhakan | Prathyeka Sambhavamo Vasthuthayo Ripporttu Cheyyan Niyukthanakunna Pathralekhakan ;എഴുത്തുകുത്ത്‌ - Ezhuththukuththu | Ezhuthukuthu ;ചേർപ്പ്‌ - Cherppu ;ആനുരൂപ്യം - Aanuroopyam | anuroopyam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 40:18

The pavement was by the side of the gateways, corresponding to the length of the gateways; this was the lower pavement.


കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കലളം.


Ezekiel 42:12

And corresponding to the doors of the chambers that were facing south, as one enters them, there was a door in front of the walk, the way directly in front of the wall toward the east.


തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കൽ തന്നേ.


Exodus 38:18

The screen for the gate of the court was woven of blue, purple, and scarlet thread, and of fine woven linen. The length was twenty cubits, and the height along its width was five cubits, corresponding to the hangings of the court.


എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.


×

Found Wrong Meaning for Corresponding?

Name :

Email :

Details :



×