Counsels

Show Usage
   

English Meaning

  1. Plural form of counsel.
  2. Third-person singular simple present of counsel.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 22:20

Have I not written to you excellent things Of counsels and knowledge,


നിന്നെ അയച്ചവർക്കും നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ


1 Corinthians 4:5

Therefore judge nothing before the time, until the Lord comes, who will both bring to light the hidden things of darkness and reveal the counsels of the hearts. Then each one's praise will come from God.


ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഔരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.


Isaiah 25:1

O LORD, You are my God. I will exalt You, I will praise Your name, For You have done wonderful things; Your counsels of old are faithfulness and truth.


യഹോവേ നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ് ിച്ചിരിക്കുന്നുവല്ലോ.


×

Found Wrong Meaning for Counsels?

Name :

Email :

Details :×