Animals

Fruits

Search Word | പദം തിരയുക

  

Courageous

English Meaning

Possessing, or characterized by, courage; brave; bold.

  1. Having or characterized by courage; valiant. See Synonyms at brave.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തേജസ്വിയായ - Thejasviyaaya | Thejaswiyaya

വിപദ്ധൈര്യമുള്ള - Vipaddhairyamulla | Vipadhairyamulla

ഭയരഹിതമായ - Bhayarahithamaaya | Bhayarahithamaya

ഭയലേശമില്ലാത്ത - Bhayaleshamillaaththa | Bhayaleshamillatha

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Samuel 13:28
Now Absalom had commanded his servants, saying, "Watch now, when Amnon's heart is merry with wine, and when I say to you, "Strike Amnon!' then kill him. Do not be afraid. Have I not commanded you? Be courageous and valiant."
എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോടു: നോക്കിക്കൊൾവിൻ ; അമ്നോൻ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാൻ നിങ്ങളോടു: അമ്നോനെ അടിച്ചുകൊല്ലുവിൻ എന്നു പറയുമ്പോൾ നിങ്ങൾ അവനെ കൊല്ലുവിൻ ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു.
Amos 2:16
The most courageous men of might Shall flee naked in that day," Says the LORD.
വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഔടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.
Joshua 23:6
Therefore be very courageous to keep and to do all that is written in the Book of the Law of Moses, lest you turn aside from it to the right hand or to the left,
ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിൻ .
Joshua 1:7
Only be strong and very courageous, that you may observe to do according to all the law which Moses My servant commanded you; do not turn from it to the right hand or to the left, that you may prosper wherever you go.
എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
2 Chronicles 19:11
And take notice: Amariah the chief priest is over you in all matters of the LORD; and Zebadiah the son of Ishmael, the ruler of the house of Judah, for all the king's matters; also the Levites will be officials before you. Behave courageously, and the LORD will be with the good."
2 Chronicles 32:7
"Be strong and courageous; do not be afraid nor dismayed before the king of Assyria, nor before all the multitude that is with him; for there are more with us than with him.
ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ ; അശ്ശൂർരാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു.
×

Found Wrong Meaning for Courageous?

Name :

Email :

Details :



×