Crafty

Show Usage

Pronunciation of Crafty  

English Meaning

Relating to, or characterized by, craft or skill; dexterous.

  1. Skilled in or marked by underhandedness, deviousness, or deception.
  2. Chiefly British Skillful; dexterous.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തന്ത്രപരമായ - Thanthraparamaaya | Thanthraparamaya ;സൂത്രമുള്ള - Soothramulla ;നിപുണതയുളള - Nipunathayulala ;സൂത്രശാലിയായ - Soothrashaaliyaaya | Soothrashaliyaya ;നിപുണനായ - Nipunanaaya | Nipunanaya ;കുടിലമായ - Kudilamaaya | Kudilamaya ;

ചതിയനായ - Chathiyanaaya | Chathiyanaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 7:10

And there a woman met him, With the attire of a harlot, and a crafty heart.


പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.


Psalms 83:3

They have taken crafty counsel against Your people, And consulted together against Your sheltered ones.


അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.


2 Samuel 13:3

But Amnon had a friend whose name was Jonadab the son of Shimeah, David's brother. Now Jonadab was a very crafty man.


എന്നാൽ അമ്നോന്നു ദാവീദിന്റെ ജ്യേഷ് നായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.


×

Found Wrong Meaning for Crafty?

Name :

Email :

Details :



×