Crowned

Show Usage

English Meaning

Having or wearing a crown; surmounted, invested, or adorned, with a crown, wreath, garland, etc.; honored; rewarded; completed; consummated; perfected.

  1. Simple past tense and past participle of crown.
  2. Great; excessive; supreme.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

രാജ്യാഭിഷേകം ചെയ്യുക - Raajyaabhishekam Cheyyuka | Rajyabhishekam Cheyyuka ;യുവരാജാവ്‌ - Yuvaraajaavu | Yuvarajavu ;ബഹുമാനിക്കുക - Bahumaanikkuka | Bahumanikkuka ;പല്ലിന്റെ പുറത്ത്‌ ആവരണമിടുക - Pallinte Puraththu Aavaranamiduka | Pallinte Purathu avaranamiduka ;രാജാവ്‌ - Raajaavu | Rajavu ;കിരീടങ്ങൾ - Kireedangal ;

ഉച്ചി - Uchi ;രണ്ടര ഷില്ലിംഗ്‌ - Randara Shillimgu ;വിജയചിഹ്നപ്പൂമാല - Vijayachihnappoomaala | Vijayachihnappoomala ;യുവരാജ്ഞി - Yuvaraajnji | Yuvarajnji ;ശിരോലാങ്കാരം - Shirolaankaaram | Shirolankaram ;ഇളയ യുവരാജാവ്‌ - Ilaya Yuvaraajaavu | Ilaya Yuvarajavu ;ശിഖരം - Shikharam ;സമ്പൂർണ്ണമാക്കുന്ന - Sampoornnamaakkunna | Sampoornnamakkunna ;കിരീടം - Kireedam ;ശിഖരത്തിൽ എത്തുക - Shikharaththil Eththuka | Shikharathil Ethuka ;രാജാധികാരം - Raajaadhikaaram | Rajadhikaram ;രാജപദം - Raajapadham | Rajapadham ;കിരീടം ധരിച്ച - Kireedam Dharicha ;ആധികാരികമായ - Aadhikaarikamaaya | adhikarikamaya ;ശീർഷം - Sheersham ;ശ്രഷ്‌ഠമായ - Shrashdamaaya | Shrashdamaya ;പൂർത്തിയാക്കുന്ന - Poorththiyaakkunna | Poorthiyakkunna ;രാജമകുടം - Raajamakudam | Rajamakudam ;കിരീടാകൃതിയിലുള്ള ചക്രം - Kireedaakruthiyilulla Chakram | Kireedakruthiyilulla Chakram ;മൗലികമായ - Maulikamaaya | Moulikamaya ;മൗലി - Mauli | Mouli ;രാജ്യാഭിഷിക്തനായ - Raajyaabhishikthanaaya | Rajyabhishikthanaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hebrews 2:9

But we see Jesus, who was made a little lower than the angels, for the suffering of death crowned with glory and honor, that He, by the grace of God, might taste death for everyone.


എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.


Psalms 8:5

For You have made him a little lower than the angels, And You have crowned him with glory and honor.


നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.


Song of Solomon 3:11

Go forth, O daughters of Zion, And see King Solomon with the crown With which his mother crowned him On the day of his wedding, The day of the gladness of his heart.


സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു ശലോമോൻ രാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിൻ .


×

Found Wrong Meaning for Crowned?

Name :

Email :

Details :



×