Crushing

Show Usage

Pronunciation of Crushing  

   

English Meaning

That crushes; overwhelming.

  1. Present participle of crush.
  2. That crushes; overwhelming.
  3. disheartening
  4. The action of the verb to crush.
  5. A former method of execution.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× മഥനം - Mathanam
× നിര്‍ണ്ണായകമായ - Nir‍nnaayakamaaya | Nir‍nnayakamaya
× കശക്കുക - Kashakkuka
× നീര്‍വീര്യമാക്കുന്ന - Neer‍veeryamaakkunna | Neer‍veeryamakkunna
× ചതവ്‌ - Chathavu
× അടിച്ചമർത്തുക - Adichamarththuka | Adichamarthuka
× ആൾത്തിരക്ക്‌ - Aalththirakku | althirakku
× തകര്‍ക്കുന്ന നിര്‍വീര്യമാക്കുന്ന - Thakar‍kkunna Nir‍veeryamaakkunna | Thakar‍kkunna Nir‍veeryamakkunna
× നിർണ്ണായകമായ - Nirnnaayakamaaya | Nirnnayakamaya
× ചതഞ്ഞ അവസ്ഥ - Chathanja Avastha

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 3:15

What do you mean by crushing My people And grinding the faces of the poor?" Says the Lord GOD of hosts.


എന്റെ ജനത്തെ തകർത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങൾക്കു എന്തു കാര്യം എന്നും സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു.


2 Kings 19:25

"Did you not hear long ago How I made it, From ancient times that I formed it? Now I have brought it to pass, That you should be For crushing fortified cities into heaps of ruins.


ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂർവ്വകാലത്തു തന്നേ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.


Deuteronomy 23:1

"He who is emasculated by crushing or mutilation shall not enter the assembly of the LORD.


ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.


×

Found Wrong Meaning for Crushing?

Name :

Email :

Details :



×