Cursed

Show Usage

Pronunciation of Cursed  

English Meaning

Deserving a curse; execrable; hateful; detestable; abominable.

  1. So wicked and detestable as to deserve to be cursed.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ശപിക്കൽ - Shapikkal ;ശപിക്കപ്പെട്ട - Shapikkappetta ;ശപിക്കുക - Shapikkuka ;ശാപയോഗ്യമായ - Shaapayogyamaaya | Shapayogyamaya ;ശാപവചനം - Shaapavachanam | Shapavachanam ;പരിശപ്ത - Parishaptha ;

അഭിശപ്ത - Abhishaptha ;ഗർഹിക്കുക - Garhikkuka ;ദൈവശിക്ഷ വരുത്തുക - Dhaivashiksha Varuththuka | Dhaivashiksha Varuthuka ;പ്രാകുക - Praakuka | Prakuka ;ശാപവചനങ്ങൾ ഉച്ചരിക്കുക - Shaapavachanangal Ucharikkuka | Shapavachanangal Ucharikkuka ;പ്രാക്ക്‌ - Praakku | Prakku ;ശപ്ത - Shaptha ;ശാപയോഗ്യമായ - Shaapayogyamaaya | Shapayogyamaya ;ശാപം - Shaapam | Shapam ;ആക്രുഷ്ട - Aakrushda | akrushda ;ദുരേഷണ - Dhureshana ;ശാപഗ്രസ്‌തമായ - Shaapagrasthamaaya | Shapagrasthamaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Samuel 19:21

But Abishai the son of Zeruiah answered and said, "Shall not Shimei be put to death for this, because he cursed the LORD's anointed?"


എന്നാറെ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.


Mark 11:21

And Peter, remembering, said to Him, "Rabbi, look! The fig tree which You cursed has withered away."


അപ്പോൾ പത്രൊസിന്നു ഔർമ്മവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു.


Numbers 24:9

"He bows down, he lies down as a lion; And as a lion, who shall rouse him?'"Blessed is he who blesses you, And cursed is he who curses you."


അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആർ അവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ ; നിന്നെ ശപിക്കുന്നവൻ ശപീക്കപ്പെട്ടവൻ .


×

Found Wrong Meaning for Cursed?

Name :

Email :

Details :



×