Daily

Show Usage

Pronunciation of Daily  

English Meaning

Happening, or belonging to, each successive day; diurnal; as, daily labor; a daily bulletin.

  1. Of or occurring during the day.
  2. Happening or done every day: the physician's daily rounds.
  3. Computed or assessed for each day: a daily record.
  4. Everyday: casual clothes only for daily use.
  5. Every day: Exercise daily.
  6. Once a day: Wind the clock daily.
  7. A newspaper published every day or every weekday.
  8. The first, unedited print of movie film usually viewed after a day's shooting; the rushes.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അന്നന്നുള്ള - Annannulla ;ദൈനികമായ - Dhainikamaaya | Dhainikamaya ;അന്നന്ന് - Annannu ;ദൈന - Dhaina ;നിച്ചം - Nicham ;അന്നന്നുളള - Annannulala ;

അനുദിനം - Anudhinam ;ദിനപത്രം - Dhinapathram ;നിരന്തരമായി - Nirantharamaayi | Nirantharamayi ;ദിവസേനയുള്ള - Dhivasenayulla ;ദിവസംന്തോറും സംഭവിക്കുന്ന - Dhivasamnthorum Sambhavikkunna ;പതിവായി - Pathivaayi | Pathivayi ;ദിനപ്പത്രം - Dhinappathram ;പ്രതിദിനം - Prathidhinam ;ദിനം പ്രതിയുളള - Dhinam Prathiyulala ;ദിവസക്കൂലി - Dhivasakkooli ;ദിവസേനയുളള - Dhivasenayulala ;ദിവസേന - Dhivasena ;അന്വഹം - Anvaham ;ദിനേദിനേ - Dhinedhine ;അനുവാസരം - Anuvaasaram | Anuvasaram ;പ്രത്യഹം - Prathyaham ;ദൈനംദിന - Dhainamdhina ;നിത്യവും - Nithyavum ;വര്‍ത്തമാനപ്പത്രം - Var‍ththamaanappathram | Var‍thamanappathram ;ദൈനന്ദിന - Dhainandhina ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Daniel 1:5

And the king appointed for them a daily provision of the king's delicacies and of the wine which he drank, and three years of training for them, so that at the end of that time they might serve before the king.


രാജാവു അവർക്കും രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീട്ടു അവർ രാജസന്നിധിയിൽ നിൽക്കേണം എന്നു കല്പിച്ചു.


Ezekiel 46:13

"You shall daily make a burnt offering to the LORD of a lamb of the first year without blemish; you shall prepare it every morning.


ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവേക്കു ഹോമയാഗമായി അർപ്പിക്കേണം; രാവിലെതോറും അതിനെ അർപ്പിക്കേണം.


Proverbs 8:30

Then I was beside Him as a master craftsman; And I was daily His delight, Rejoicing always before Him,


ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.


×

Found Wrong Meaning for Daily?

Name :

Email :

Details :



×