Darkened

Show Usage

Pronunciation of Darkened  

English Meaning

  1. Simple past tense and past participle of darken.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഇരുട്ടാക്കുക - Iruttaakkuka | Iruttakkuka ; ;കറുപ്പാക്കുക - Karuppaakkuka | Karuppakkuka ;അജ്ഞനാക്കുക - Ajnjanaakkuka | Ajnjanakkuka ;കറുപ്പിക്കുക - Karuppikkuka ;സന്തോഷഹാനി വരുത്തുക - Santhoshahaani Varuththuka | Santhoshahani Varuthuka ;

ഇരുണ്ടതാക്കിയ - Irundathaakkiya | Irundathakkiya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Revelation 9:2

And he opened the bottomless pit, and smoke arose out of the pit like the smoke of a great furnace. So the sun and the air were darkened because of the smoke of the pit.


അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി.


Isaiah 13:10

For the stars of heaven and their constellations Will not give their light; The sun will be darkened in its going forth, And the moon will not cause its light to shine.


ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യൻ ഉദയത്തിങ്കൽ തന്നേ ഇരുണ്ടു പോകും; ചന്ദ്രൻ പ്രകാശം നലകുകയുമില്ല.


Isaiah 5:30

In that day they will roar against them Like the roaring of the sea. And if one looks to the land, Behold, darkness and sorrow; And the light is darkened by the clouds.


അന്നാളിൽ അവർ കടലിന്റെ അലർച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നേ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.


×

Found Wrong Meaning for Darkened?

Name :

Email :

Details :



×