Pronunciation of Dawn  

English Meaning

To begin to grow light in the morning; to grow light; to break, or begin to appear; as, the day dawns; the morning dawns.

  1. The time each morning at which daylight first begins.
  2. A first appearance; a beginning: the dawn of history. See Synonyms at beginning.
  3. To begin to become light in the morning.
  4. To begin to appear or develop; emerge.
  5. To begin to be perceived or understood: Realization of the danger soon dawned on us.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഔഷസി - Aushasi | oushasi ;നേരംപുലരുക - Nerampularuka ;വെള്ളകീറുക - Vellakeeruka ;പ്രത്യക്ഷമാക്കുക - Prathyakshamaakkuka | Prathyakshamakkuka ;നിശാന്തം - Nishaantham | Nishantham ;ഉദയകാലം - Udhayakaalam | Udhayakalam ;

പുലര്‍ച്ച - Pular‍cha ;പുലര്‍കാലം - Pular‍kaalam | Pular‍kalam ;വാജിനി - Vaajini | Vajini ;അഹന - Ahana ;ഉഷസ്സ് - Ushassu ;ഭാവാവസ്ഥ - Bhaavaavastha | Bhavavastha ;പുലരുക - Pularuka ;സത്യശ്രവസി - Sathyashravasi ;നിശോത്സര്‍ഗ്ഗം - Nishothsar‍ggam ;ജ്ഞാനോദയമാക്കുക - Jnjaanodhayamaakkuka | Jnjanodhayamakkuka ;അരുണോദയം - Arunodhayam ;ഉഷ - Usha ;നിശാക്ഷയം - Nishaakshayam | Nishakshayam ;വാസരസംഗം - Vaasarasamgam | Vasarasamgam ;ആദിമത്വം - Aadhimathvam | adhimathvam ;ഉസ്ര - Usra ;ഗോസം - Gosam ;അരുണോദയം - Arunodhayam ;പ്രഥമകാലം - Prathamakaalam | Prathamakalam ;കാല്യം - Kaalyam | Kalyam ;നേരം വെളുക്കുക - Neram Velukkuka ;ബോദ്ധ്യപ്പെടുക - Boddhyappeduka | Bodhyappeduka ;പ്രാതഃകാലം - Praathakaalam | Prathakalam ;ആരംഭം - Aarambham | arambham ;പൂര്‍വ്വസന്ധ്യ - Poor‍vvasandhya ;നിഷ്കാശം - Nishkaasham | Nishkasham ;ആരംഭിക്കുക - Aarambhikkuka | arambhikkuka ;ഉഷസ്സ്‌ - Ushassu ;വെളുക്കുക - Velukkuka ;വിഭാതം - Vibhaatham | Vibhatham ;പ്രാഹ്നം - Praahnam | Prahnam ;സ്ത്രീഘോഷം - Sthreeghosham ;ഉദിക്കുക - Udhikkuka ;പുലരി - Pulari ;പ്രബോധകം - Prabodhakam ;നാന്ദീമുഖം - Naandheemukham | Nandheemukham ;അഹരാഗമം - Aharaagamam | Aharagamam ;അരുഷി - Arushi ;പ്രാതസ്സന്ധ്യ - Praathassandhya | Prathassandhya ;പ്രത്യുഷം - Prathyusham ;പ്രത്യൂഷം - Prathyoosham ;നീലാരുണം - Neelaarunam | Neelarunam ;കല്യം - Kalyam ;ഉദയം - Udhayam ;അരുണി - Aruni ;ഉഷം - Usham ;തോന്നുക - Thonnuka ;ആരംഭകാലം - Aarambhakaalam | arambhakalam ;പ്രഭാതം - Prabhaatham | Prabhatham ;ദിവസമുഖം - Dhivasamukham ;പ്രാരംഭം - Praarambham | Prarambham ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Job 38:12

"Have you commanded the morning since your days began, And caused the dawn to know its place,


ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിന്നും


Isaiah 58:10

If you extend your soul to the hungry And satisfy the afflicted soul, Then your light shall dawn in the darkness, And your darkness shall be as the noonday.


വിശപ്പുള്ളവനോടു നീ താല്പർയം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അൻ ധകാരം മദ്ധ്യാഹ്നം പോലെയാകും


Hosea 10:15

Thus it shall be done to you, O Bethel, Because of your great wickedness. At dawn the king of Israel Shall be cut off utterly.


അങ്ങനെ തന്നേ അവർ നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലിൽവെച്ചു നിങ്ങൾക്കും ചെയ്യും; പുലർച്ചെക്കു യിസ്രായേൽരാജാവു അശേഷം നശിച്ചുപോകും.


×

Found Wrong Meaning for Dawn?

Name :

Email :

Details :



×