Animals

Fruits

Search Word | പദം തിരയുക

  

Deaf

English Meaning

Wanting the sense of hearing, either wholly or in part; unable to perceive sounds; hard of hearing; as, a deaf man.

  1. Partially or completely lacking in the sense of hearing.
  2. Of or relating to the Deaf or their culture.
  3. Unwilling or refusing to listen; heedless: was deaf to our objections.
  4. Deaf people considered as a group. Used with the.
  5. The community of deaf people who use American Sign Language as a primary means of communication. Used with the.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ശ്രദ്ധിക്കാത്ത - Shraddhikkaaththa | Shradhikkatha

കേള്‍ക്കാന്‍ മനസ്സില്ലാത്ത - Kel‍kkaan‍ Manassillaaththa | Kel‍kkan‍ Manassillatha

ചെവികേള്‍ക്കാത്ത - Chevikel‍kkaaththa | Chevikel‍kkatha

ചെവി കേള്‍ക്കാത്ത - Chevi Kel‍kkaaththa | Chevi Kel‍kkatha

ബധിരനായ - Badhiranaaya | Badhiranaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Luke 7:22
Jesus answered and said to them, "Go and tell John the things you have seen and heard: that the blind see, the lame walk, the lepers are cleansed, the deaf hear, the dead are raised, the poor have the gospel preached to them.
കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേലക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ .
Mark 9:25
When Jesus saw that the people came running together, He rebuked the unclean spirit, saying to it, "deaf and dumb spirit, I command you, come out of him and enter him no more!"
എന്നാറെ പുരുഷാരം ഔടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
Mark 7:37
And they were astonished beyond measure, saying, "He has done all things well. He makes both the deaf to hear and the mute to speak."
അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
Isaiah 42:19
Who is blind but My servant, Or deaf as My messenger whom I send? Who is blind as he who is perfect, And blind as the LORD's servant?
എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആർ?
Psalms 58:4
Their poison is like the poison of a serpent; They are like the deaf cobra that stops its ear,
അവരുടെ വിഷം സർപ്പവിഷംപോലെ; അവർ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.
Exodus 4:11
So the LORD said to him, "Who has made man's mouth? Or who makes the mute, the deaf, the seeing, or the blind? Have not I, the LORD?
അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;
Psalms 38:13
But I, like a deaf man, do not hear; And I am like a mute who does not open his mouth.
ഞാൻ , കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.
Isaiah 29:18
In that day the deaf shall hear the words of the book, And the eyes of the blind shall see out of obscurity and out of darkness.
അന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും
Isaiah 42:18
"Hear, you deaf; And look, you blind, that you may see.
ചെകിടന്മാരേ, കേൾപ്പിൻ ; കുരുടന്മാരേ, നോക്കിക്കാണ്മിൻ !
Isaiah 43:8
Bring out the blind people who have eyes, And the deaf who have ears.
കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ .
Mark 7:32
Then they brought to Him one who was deaf and had an impediment in his speech, and they begged Him to put His hand on him.
അവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു.
Isaiah 35:5
Then the eyes of the blind shall be opened, And the ears of the deaf shall be unstopped.
അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.
Matthew 11:5
The blind see and the lame walk; the lepers are cleansed and the deaf hear; the dead are raised up and the poor have the gospel preached to them.
എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ .
Leviticus 19:14
You shall not curse the deaf, nor put a stumbling block before the blind, but shall fear your God: I am the LORD.
ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.
Micah 7:16
The nations shall see and be ashamed of all their might; They shall put their hand over their mouth; Their ears shall be deaf.
ജാതികൾ കണ്ടിട്ടു തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; അവർ വായ്മേൽ കൈ വെക്കയും ചെകിടരായ്തീരുകയും ചെയ്യും.
×

Found Wrong Meaning for Deaf?

Name :

Email :

Details :



×