Debtor

Show Usage

Pronunciation of Debtor  

English Meaning

One who owes a debt; one who is indebted; -- correlative to creditor.

  1. One that owes something to another.
  2. One who is guilty of a trespass or sin; a sinner.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കടം മേടിച്ചവന്‍ - Kadam Medichavan‍ ;കടമപ്പെട്ടവൻ - Kadamappettavan ;കടക്കാരന്‍ - Kadakkaaran‍ | Kadakkaran‍ ;കടപ്പാട് - Kadappaadu | Kadappadu ;കടം - Kadam ;ഋണവാന്‍ - Runavaan‍ | Runavan‍ ;

കടമപ്പെട്ടവന്‍ - Kadamappettavan‍ ;ധാരകന്‍ - Dhaarakan‍ | Dharakan‍ ;ഋണി - Runi ;കടക്കാരൻ - Kadakkaaran | Kadakkaran ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 18:7

If he has not oppressed anyone, But has restored to the debtor his pledge; Has robbed no one by violence, But has given his bread to the hungry And covered the naked with clothing;


കടം വാങ്ങിയവന്നു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവന്നു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും


Galatians 5:3

And I testify again to every man who becomes circumcised that he is a debtor to keep the whole law.


പരിച്ഛേദന ഏലക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ കടമ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.


Romans 1:14

I am a debtor both to Greeks and to barbarians, both to wise and to unwise.


യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.


×

Found Wrong Meaning for Debtor?

Name :

Email :

Details :



×