Deceitful

Show Usage

Pronunciation of Deceitful  

   

English Meaning

Full of, or characterized by, deceit; serving to mislead or insnare; trickish; fraudulent; cheating; insincere.

  1. Given to cheating or deceiving.
  2. Deliberately misleading; deceptive. See Synonyms at dishonest.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ആത്മാര്‍ത്ഥതയില്ലാത്ത - Aathmaar‍ththathayillaaththa | athmar‍thathayillatha
× കപടമായ - Kapadamaaya | Kapadamaya
× വളഞ്ഞ - വളഞ്ഞ
× വഞ്ചനയുള്ള - വഞ്ചനയുള്ള
× വഞ്ചകമായ - Vanchakamaaya | Vanchakamaya
× കൂഹക - Koohaka
× ആത്മാർത്ഥതയില്ലാത്ത - Aathmaarththathayillaaththa | athmarthathayillatha
× വഞ്ചക - Vanchaka
× ദാംഭിക - Dhaambhika | Dhambhika
× കുഹന - Kuhana
× കപടമായ - കപടമായ
× കൂടക - Koodaka
× ജാലക - Jaalaka | Jalaka
× തകില - Thakila
× പ്രപഞ്ചബുദ്ധി - Prapanchabuddhi | Prapanchabudhi
× സ്ഥഗ - Sthaga
× അബദ്ധത്തില്‍ ചാടിക്കുക - Abaddhaththil‍ Chaadikkuka | Abadhathil‍ Chadikkuka
× കുടിലമായ - Kudilamaaya | Kudilamaya

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 78:57

But turned back and acted unfaithfully like their fathers; They were turned aside like a deceitful bow.


അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.


Psalms 43:1

Vindicate me, O God, And plead my cause against an ungodly nation; Oh, deliver me from the deceitful and unjust man!


ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ.


Psalms 17:1

Hear a just cause, O LORD, Attend to my cry; Give ear to my prayer which is not from deceitful lips.


യഹോവേ, ന്യായത്തെ കേൾക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ.


×

Found Wrong Meaning for Deceitful?

Name :

Email :

Details :



×