Deceived

Show Usage
   

English Meaning

  1. Simple past tense and past participle of deceive.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ചതിയൻ - Chathiyan
× വ്യാമോഹം സംഭവിക്കുക - Vyaamoham Sambhavikkuka | Vyamoham Sambhavikkuka
× സ്വയം വഞ്ചിതനായ - Svayam Vanchithanaaya | swayam Vanchithanaya
× കപടവേഷധാരി - Kapadaveshadhaari | Kapadaveshadhari
× അബദ്ധത്തിൽ ചാടിക്കുക - Abaddhaththil Chaadikkuka | Abadhathil Chadikkuka
× സ്വയം വഞ്ചിക്കുന്നവൻ - Svayam Vanchikkunnavan | swayam Vanchikkunnavan
×

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Job 12:16

With Him are strength and prudence. The deceived and the deceiver are His.


അവന്റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവർ.


Revelation 20:10

The devil, who deceived them, was cast into the lake of fire and brimstone where the beast and the false prophet are. And they will be tormented day and night forever and ever.


അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.


Jeremiah 49:16

Your fierceness has deceived you, The pride of your heart, O you who dwell in the clefts of the rock, Who hold the height of the hill! Though you make your nest as high as the eagle, I will bring you down from there," says the LORD.


പാറപ്പിളർപ്പുകളിൽ പാർത്തു കുന്നുകളുടെ മുകൾ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു.


×

Found Wrong Meaning for Deceived?

Name :

Email :

Details :



×