Animals

Fruits

Search Word | പദം തിരയുക

  

Deceiver

English Meaning

One who deceives; one who leads into error; a cheat; an impostor.

  1. A person who lies or deceives.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വഞ്ചകന്‍ - Vanchakan‍

തട്ടിപ്പുകാരന്‍ - Thattippukaaran‍ | Thattippukaran‍

ചതിയന്‍ - Chathiyan‍

കപടവേഷധാരി - Kapadaveshadhaari | Kapadaveshadhari

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 John 1:7
For many deceivers have gone out into the world who do not confess Jesus Christ as coming in the flesh. This is a deceiver and an antichrist.
യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
Matthew 27:63
saying, "Sir, we remember, while He was still alive, how that deceiver said, "After three days I will rise.'
യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേലക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഔർമ്മ വന്നു.
Job 12:16
With Him are strength and prudence. The deceived and the deceiver are His.
അവന്റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവർ.
2 Corinthians 6:8
by honor and dishonor, by evil report and good report; as deceivers, and yet true;
മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,
Genesis 27:12
Perhaps my father will feel me, and I shall seem to be a deceiver to him; and I shall bring a curse on myself and not a blessing."
പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു.
Malachi 1:14
"But cursed be the deceiver Who has in his flock a male, And takes a vow, But sacrifices to the Lord what is blemished--For I am a great King," Says the LORD of hosts, "And My name is to be feared among the nations.
എന്നാൽ തന്റെ ആട്ടിൻ കൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന്നു നേർന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ . ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Titus 1:10
For there are many insubordinate, both idle talkers and deceivers, especially those of the circumcision,
വിശേഷാൽ പരിച്ഛേദനക്കാർ തന്നേ. അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.
×

Found Wrong Meaning for Deceiver?

Name :

Email :

Details :



×