Defended

Show Usage

English Meaning

  1. Simple past tense and past participle of defend.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രതിരോധിക്കുന്ന - Prathirodhikkunna ;സംരക്ഷിക്കുക - Samrakshikkuka ;പ്രതിരോധിക്കുക - Prathirodhikkuka ;സ്ഥാനം നിലനിർത്തുക - Sthaanam Nilanirththuka | Sthanam Nilanirthuka ;ചെറുത്തുനിൽക്കുക - Cheruththunilkkuka | Cheruthunilkkuka ;രക്ഷകൻ - Rakshakan ;

ചെറുത്തുനില്‍ക്കുന്ന - Cheruththunil‍kkunna | Cheruthunil‍kkunna ;എതിർവാദം നടത്തുക - Ethirvaadham Nadaththuka | Ethirvadham Nadathuka ;പ്രതിരോധാത്മകമായ - Prathirodhaathmakamaaya | Prathirodhathmakamaya ;ചെറുത്തുനിൽക്കുന്ന - Cheruththunilkkunna | Cheruthunilkkunna ;പ്രതിരോധാത്മകമായ - Prathirodhaathmakamaaya | Prathirodhathmakamaya ;എതിർകക്ഷി - Ethirkakshi ;അന്യനുവേണ്ടി വാദിക്കുന്നവൻ - Anyanuvendi Vaadhikkunnavan | Anyanuvendi Vadhikkunnavan ;പ്രതിരോധിക്കുന്ന - Prathirodhikkunna ;നിവാരണം ചെയ്യുക - Nivaaranam Cheyyuka | Nivaranam Cheyyuka ;ന്യായീകരിക്കുക - Nyaayeekarikkuka | Nyayeekarikkuka ;പാലിക്കുക - Paalikkuka | Palikkuka ;പക്ഷപാതി - Pakshapaathi | Pakshapathi ;ആത്മരക്ഷനേടുക - Aathmarakshaneduka | athmarakshaneduka ;പ്രതി - Prathi ;എതിരാളി - Ethiraali | Ethirali ; ;പരിരക്ഷകൻ - Parirakshakan ;കാക്കുക - Kaakkuka | Kakkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Samuel 23:12

But he stationed himself in the middle of the field, defended it, and killed the Philistines. So the LORD brought about a great victory.


അവനോ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.


1 Chronicles 11:14

But they stationed themselves in the middle of that field, defended it, and killed the Philistines. So the LORD brought about a great victory.


എന്നാൽ അവർ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കും വലിയോരു ജയം നല്കി.


Acts 7:24

And seeing one of them suffer wrong, he defended and avenged him who was oppressed, and struck down the Egyptian.


അവരിൽ ഒരുത്തൻ അന്യായം ഏലക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.


×

Found Wrong Meaning for Defended?

Name :

Email :

Details :



×