Defied

Show Usage

Pronunciation of Defied  

English Meaning

  1. Simple past tense and past participle of defy.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;നിർവ്വചനാതീതം - Nirvvachanaatheetham | Nirvvachanatheetham ;ധിക്കരിക്കുക - Dhikkarikkuka ;പരസ്യമായി എതിർക്കുക - Parasyamaayi Ethirkkuka | Parasyamayi Ethirkkuka ;ആജ്ഞലംഘിക്കുക - Aajnjalamghikkuka | ajnjalamghikkuka ;എതിർക്കൽ - Ethirkkal ;

അനാദരിക്കുക - Anaadharikkuka | Anadharikkuka ;വെല്ലുവിളിക്കപ്പെട്ട - Velluvilikkappetta ;എതിർക്കുക - Ethirkkuka ;പ്രതിബന്ധമുണ്ടാക്കുക - Prathibandhamundaakkuka | Prathibandhamundakkuka ;വെല്ലുവിളിക്കുക - Velluvilikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Chronicles 20:7

So when he defied Israel, Jonathan the son of Shimea, David's brother, killed him.


അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.


2 Samuel 23:9

And after him was Eleazar the son of Dodo, the Ahohite, one of the three mighty men with David when they defied the Philistines who were gathered there for battle, and the men of Israel had retreated.


അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.


2 Samuel 21:21

So when he defied Israel, Jonathan the son of Shimea, David's brother, killed him.


ദാവീദ് ഗിബെയോന്യരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.


×

Found Wrong Meaning for Defied?

Name :

Email :

Details :



×