Delayed

Show Usage

English Meaning

  1. Simple past tense and past participle of delay.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കാലവിളംബം ഉണ്ടാക്കുക - Kaalavilambam Undaakkuka | Kalavilambam Undakkuka ;കാര്യസാധ്യത്തിനായി കാലതാമസം വരുത്തുക - Kaaryasaadhyaththinaayi Kaalathaamasam Varuththuka | Karyasadhyathinayi Kalathamasam Varuthuka ;വിളംബം വരുത്തുക - Vilambam Varuththuka | Vilambam Varuthuka ; ;കാലവിളംബം വരുത്തൽ - Kaalavilambam Varuththal | Kalavilambam Varuthal ;വൈകിക്കുക - Vaikikkuka ;

തള്ളിവയ്‌ക്കുക - Thallivaykkuka ;അമാന്തിച്ച - Amaanthicha | Amanthicha ;അമാന്തിക്കുക - Amaanthikkuka | Amanthikkuka ;വൈകൽ - Vaikal ;കാലവിളംബമുള്ള - Kaalavilambamulla | Kalavilambamulla ;കാലഹരണം - Kaalaharanam | Kalaharanam ;നീട്ടിവയ്‌ക്കുക - Neettivaykkuka ;വിളംബിതമായ - Vilambithamaaya | Vilambithamaya ;വിളംബം - Vilambam ;കാലതാമസം വരുത്തുക - Kaalathaamasam Varuththuka | Kalathamasam Varuthuka ;നീട്ടിവയ്‌ക്കൽ - Neettivaykkal ;താമസം വരുക - Thaamasam Varuka | Thamasam Varuka ;വൈകിയ - Vaikiya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Exodus 32:1

Now when the people saw that Moses delayed coming down from the mountain, the people gathered together to Aaron, and said to him, "Come, make us gods that shall go before us; for as for this Moses, the man who brought us up out of the land of Egypt, we do not know what has become of him."


എന്നാൽ മോശെ പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.


2 Samuel 20:5

So Amasa went to assemble the men of Judah. But he delayed longer than the set time which David had appointed him.


അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.


Judges 19:8

Then he arose early in the morning on the fifth day to depart, but the young woman's father said, "Please refresh your heart." So they delayed until afternoon; and both of them ate.


അഞ്ചാം ദിവസം അവൻ പോകേണ്ടതിന്നു അതികാലത്തു എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ : അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊൾക എന്നു പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.


×

Found Wrong Meaning for Delayed?

Name :

Email :

Details :



×