Delight

Show Usage

Pronunciation of Delight  

English Meaning

A high degree of gratification of mind; a high- wrought state of pleasurable feeling; lively pleasure; extreme satisfaction; joy.

  1. Great pleasure; joy.
  2. Something that gives great pleasure or enjoyment.
  3. To take great pleasure or joy: delights in taking long walks.
  4. To give great pleasure or joy: an old movie that still delights.
  5. To please greatly. See Synonyms at please.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഹര്‍ഷം - Har‍sham ;ഉല്ലസിക്കുക - Ullasikkuka ;മോദനം - Modhanam ;തുഷ്ടത - Thushdatha ;മഹാനന്ദം - Mahaanandham | Mahanandham ;പരമാനന്ദം - Paramaanandham | Paramanandham ;

ആസ്വാദ്യമായ - Aasvaadhyamaaya | aswadhyamaya ;അഭിരതി - Abhirathi ;പ്രിയവസ്തു - Priyavasthu ;ആഹ്ലാദം - Aahlaadham | ahladham ;കൗതുകം - Kauthukam | Kouthukam ;സന്തോഷം - Santhosham ;പ്രീതിപ്പെടുത്തുന്ന - Preethippeduththunna | Preethippeduthunna ;ഇമ്പം - Impam ;രമം - Ramam ;ആനന്ദിപ്പിക്കുക - Aanandhippikkuka | anandhippikkuka ;സന്തോഷിപ്പിക്കുക - Santhoshippikkuka ;ആനന്ദം - Aanandham | anandham ;രമണം - Ramanam ;ഏറെ സന്തോഷം - Ere Santhosham ;എക്കളിപ്പ് - Ekkalippu ;ആഹ്ലാദിക്കുക - Aahlaadhikkuka | ahladhikkuka ;ആനന്ദകരമായ - Aanandhakaramaaya | anandhakaramaya ;മോദിതം - Modhitham ;സന്തുഷ്ടി - Santhushdi ;മയസ് - Mayasu ;ആമോദം - Aamodham | amodham ;സന്തോഷിക്കുക - Santhoshikkuka ;ഉല്ലസത - Ullasatha ;ആനന്ദിക്കുക - Aanandhikkuka | anandhikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 18:2

A fool has no delight in understanding, But in expressing his own heart.


തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല.


Job 33:26

He shall pray to God, and He will delight in him, He shall see His face with joy, For He restores to man His righteousness.


അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.


Proverbs 16:13

Righteous lips are the delight of kings, And they love him who speaks what is right.


നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കും പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.


×

Found Wrong Meaning for Delight?

Name :

Email :

Details :



×