Descendant

Show Usage

Pronunciation of Descendant  

English Meaning

Descendent.

  1. A person, animal, or plant whose descent can be traced to a particular individual or group.
  2. Something derived from a prototype or earlier form: Today's bicycles are descendants of the earlier velocipede.
  3. In astrology, the point of the ecliptic or the sign of the zodiac that sets in the west at the time of a person's birth or other event.
  4. Variant of descendent.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സന്തതി - Santhathi ;വംശജൻ - Vamshajan ;വംശജന്‍ - Vamshajan‍ ;സന്താനം - Santhaanam | Santhanam ;പിൻതുടർച്ചക്കാരൻ - Pinthudarchakkaaran | Pinthudarchakkaran ;അനന്തരഗാമി - Anantharagaami | Anantharagami ;

പിന്‍തുടര്‍ച്ചക്കാരന്‍ - Pin‍thudar‍chakkaaran‍ | Pin‍thudar‍chakkaran‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 11:14

Now the LORD raised up an adversary against Solomon, Hadad the Edomite; he was a descendant of the king in Edom.


യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ എദോം രാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.


Nehemiah 10:38

And the priest, the descendant of Aaron, shall be with the Levites when the Levites receive tithes; and the Levites shall bring up a tenth of the tithes to the house of our God, to the rooms of the storehouse.


വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവൽക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല.


Numbers 16:40

to be a memorial to the children of Israel that no outsider, who is not a descendant of Aaron, should come near to offer incense before the LORD, that he might not become like Korah and his companions, just as the LORD had said to him through Moses.


അഹരോന്റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേൽ മക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ.


×

Found Wrong Meaning for Descendant?

Name :

Email :

Details :



×