Descending

Show Usage

Pronunciation of Descending  

   

English Meaning

Of or pertaining to descent; moving downwards.

  1. Present participle of descend.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അനന്തരാവകാശിയാക്കുക - Anantharaavakaashiyaakkuka | Anantharavakashiyakkuka
× അവരോഹം - Avaroham
× അധോഗതി പ്രാപിക്കുക - Adhogathi Praapikkuka | Adhogathi Prapikkuka
× മുട്ടുവരെയെത്തുന്ന - Muttuvareyeththunna | Muttuvareyethunna
× താഴേക്കിറക്കം - Thaazhekkirakkam | Thazhekkirakkam
× ഒഴുകുക - Ozhukuka
× ശ്രീരാമൻ പിറന്ന - Shreeraaman Piranna | Shreeraman Piranna
× അനുയായികൾ - Anuyaayikal | Anuyayikal
× വംശജർ - Vamshajar
× പിൻതുടർച്ചക്കാർ - Pinthudarchakkaar | Pinthudarchakkar
× താണുപോകുക - Thaanupokuka | Thanupokuka
× പിൻതുടർച്ചക്കാരൻ - Pinthudarchakkaaran | Pinthudarchakkaran
× പെട്ടെന്ന്‌ ആക്രമിക്കുക - Pettennu Aakramikkuka | Pettennu akramikkuka
× സന്തതി - Santhathi
× വംശജൻ - Vamshajan
× പിന്തുടർച്ചക്കാർ - Pinthudarchakkaar | Pinthudarchakkar

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 7:27

Her house is the way to hell, descending to the chambers of death.


അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.


Psalms 133:3

It is like the dew of Hermon, descending upon the mountains of Zion; For there the LORD commanded the blessing--Life forevermore.


സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യ മഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.


Genesis 28:12

Then he dreamed, and behold, a ladder was set up on the earth, and its top reached to heaven; and there the angels of God were ascending and descending on it.


അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.


×

Found Wrong Meaning for Descending?

Name :

Email :

Details :



×