Deserve

Show Usage

Pronunciation of Deserve  

English Meaning

To earn by service; to be worthy of (something due, either good or evil); to merit; to be entitled to; as, the laborer deserves his wages; a work of value deserves praise.

  1. To be worthy of; merit. See Synonyms at earn1.
  2. To be worthy or deserving.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

യോഗ്യനായിരിക്കുക - Yogyanaayirikkuka | Yogyanayirikkuka ;പാത്രമായിരിക്കുക - Paathramaayirikkuka | Pathramayirikkuka ;മരുഭൂമി - Marubhoomi ;പ്രവൃത്തികൊണ്ട് അർഹത നേടുക - Pravruththikondu Arhatha Neduka | Pravruthikondu Arhatha Neduka ;അർഹിക്കുക - Arhikkuka ;അര്‍ഹിക്കുക - Ar‍hikkuka ;

നന്മയോതിന്മയോ അര്‍ഹിക്കുക - Nanmayothinmayo Ar‍hikkuka ;പ്രവൃത്തികൊണ്ട് അര്‍ഹത നേടുക - Pravruththikondu Ar‍hatha Neduka | Pravruthikondu Ar‍hatha Neduka ;അര്‍ഹത സമ്പാദിക്കുക - Ar‍hatha Sampaadhikkuka | Ar‍hatha Sampadhikkuka ;അര്‍ഹതയുണ്ടായിരിക്കുക - Ar‍hathayundaayirikkuka | Ar‍hathayundayirikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 7:27

"The king will mourn, The prince will be clothed with desolation, And the hands of the common people will tremble. I will do to them according to their way, And according to what they deserve I will judge them; Then they shall know that I am the LORD!"'


രാജാവു ദുഃഖിക്കും പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകൾ വിറെക്കും; ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരോടു പകരം ചെയ്യും; അവർക്കും ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.


1 Samuel 26:16

This thing that you have done is not good. As the LORD lives, you deserve to die, because you have not guarded your master, the LORD's anointed. And now see where the king's spear is, and the jug of water that was by his head."


നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലെക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.


Jeremiah 26:16

So the princes and all the people said to the priests and the prophets, "This man does not deserve to die. For he has spoken to us in the name of the LORD our God."


അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.


×

Found Wrong Meaning for Deserve?

Name :

Email :

Details :



×