Devised

Show Usage
   

English Meaning

  1. Simple past tense and past participle of devise.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പര്യാലോചിക്കുക - Paryaalochikkuka | Paryalochikkuka
× ആസൂത്രിതമായ - Aasoothrithamaaya | asoothrithamaya
× പദ്ധതിയിടുക - Paddhathiyiduka | Padhathiyiduka
× ആസൂത്രണം ചെയ്യുക - Aasoothranam Cheyyuka | asoothranam Cheyyuka
×

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 21:11

For they intended evil against You; They devised a plot which they are not able to perform.


അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.


Esther 8:5

and said, "If it pleases the king, and if I have found favor in his sight and the thing seems right to the king and I am pleasing in his eyes, let it be written to revoke the letters devised by Haman, the son of Hammedatha the Agagite, which he wrote to annihilate the Jews who are in all the king's provinces.


രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണിൽ ഞാനും പ്രിയയായിരിക്കുന്നുവെങ്കിൽ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ ഉപായലേഖനങ്ങളെ ദുർബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.


1 Kings 12:33

So he made offerings on the altar which he had made at Bethel on the fifteenth day of the eighth month, in the month which he had devised in his own heart. And he ordained a feast for the children of Israel, and offered sacrifices on the altar and burned incense.


അവൻ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താൻ ബേഥേലിൽ ഉണ്ടാക്കിയ യാഗപീ ത്തിങ്കൽ ചെന്നു യിസ്രായേൽമക്കൾക്കു ഒരു ഉത്സവം നിയമിച്ചു, പീ ത്തിന്നരികെ ചെന്നു ധൂപം കാട്ടി.


×

Found Wrong Meaning for Devised?

Name :

Email :

Details :



×