Devote

Show Usage

Pronunciation of Devote  

English Meaning

To appropriate by vow; to set apart or dedicate by a solemn act; to consecrate; also, to consign over; to doom; to evil; to devote one to destruction; the city was devoted to the flames.

  1. To give or apply (one's time, attention, or self) entirely to a particular activity, pursuit, cause, or person.
  2. To set apart for a specific purpose or use: land devoted to mining.
  3. To set apart by or as if by a vow or solemn act; consecrate: a temple devoted to Apollo.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സമര്‍പ്പിക്കുക - Samar‍ppikkuka ;സമർപ്പിക്കുക - Samarppikkuka ;ദൈവികകാര്യങ്ങള്‍ക്കായി നീക്കി വയ്‌ക്കുക - Dhaivikakaaryangal‍kkaayi Neekki Vaykkuka | Dhaivikakaryangal‍kkayi Neekki Vaykkuka ;ഉഴിഞ്ഞുവയ്ക്കുക - Uzhinjuvaykkuka ;മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുക - Muzhuvan‍ Shraddhayum Kendhreekarikkuka | Muzhuvan‍ Shradhayum Kendhreekarikkuka ;ഉഴിഞ്ഞുവയ്‌ക്കുക - Uzhinjuvaykkuka ;

വിനിയോഗിക്കുക - Viniyogikkuka ;ശ്രദ്ധിക്കുക - Shraddhikkuka | Shradhikkuka ;ദൈവികകാര്യങ്ങള്‍ക്കായി നീക്കി വയ്ക്കുക - Dhaivikakaaryangal‍kkaayi Neekki Vaykkuka | Dhaivikakaryangal‍kkayi Neekki Vaykkuka ;ദൈവികകാര്യങ്ങൾക്കായി നീക്കി വയ്ക്കുക - Dhaivikakaaryangalkkaayi Neekki Vaykkuka | Dhaivikakaryangalkkayi Neekki Vaykkuka ;വഴിപാടു നേരുക - Vazhipaadu Neruka | Vazhipadu Neruka ;വിനിയോഗിക്കുക - Viniyogikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 31:4

Moreover he commanded the people who dwelt in Jerusalem to contribute support for the priests and the Levites, that they might devote themselves to the Law of the LORD.


യെരൂശലേമിൽ പാർത്ത ജനത്തോടു അവൻ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ഉറ്റിരിക്കേണ്ടതിന്നു അവരുടെ ഔഹരി കൊടുപ്പാൻ കല്പിച്ചു.


Leviticus 27:28

"Nevertheless no devoted offering that a man may devote to the LORD of all that he has, both man and beast, or the field of his possession, shall be sold or redeemed; every devoted offering is most holy to the LORD.


ആരെങ്കിലും തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോടു അഞ്ചിലൊന്നുകൂടെ ചേർത്തു കൊടുക്കേണം.


Proverbs 20:25

It is a snare for a man to devote rashly something as holy, And afterward to reconsider his vows.


“ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.


×

Found Wrong Meaning for Devote?

Name :

Email :

Details :



×