Animals

Fruits

Search Word | പദം തിരയുക

  

Devout

English Meaning

Devoted to religion or to religious feelings and duties; absorbed in religious exercises; given to devotion; pious; reverent; religious.

  1. Devoted to religion or to the fulfillment of religious obligations. See Synonyms at religious.
  2. Displaying reverence or piety.
  3. Sincere; earnest: devout wishes for their success.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഭക്തിപുരസ്സരമായ - Bhakthipurassaramaaya | Bhakthipurassaramaya

ആത്മാര്‍ത്ഥതയുള്ള - Aathmaar‍ththathayulla | athmar‍thathayulla

വികാരവായ്പുള്ള - Vikaaravaaypulla | Vikaravaypulla

ഈശ്വരനിരതമായ - Eeshvaranirathamaaya | Eeshvaranirathamaya

ഈശ്വരവിചാരമുള്ള - Eeshvaravichaaramulla | Eeshvaravicharamulla

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Acts 22:12
"Then a certain Ananias, a devout man according to the law, having a good testimony with all the Jews who dwelt there,
അവിടെ പാർക്കുംന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നുനിന്നു;
Acts 10:7
And when the angel who spoke to him had departed, Cornelius called two of his household servants and a devout soldier from among those who waited on him continually.
അവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നിലക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും
Acts 10:2
a devout man and one who feared God with all his household, who gave alms generously to the people, and prayed to God always.
അവൻ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു.
Acts 17:4
And some of them were persuaded; and a great multitude of the devout Greeks, and not a few of the leading women, joined Paul and Silas.
അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു.
Acts 2:5
And there were dwelling in Jerusalem Jews, devout men, from every nation under heaven.
അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുംന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.
Acts 8:2
And devout men carried Stephen to his burial, and made great lamentation over him.
ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.
1 Thessalonians 2:10
You are witnesses, and God also, how devoutly and justly and blamelessly we behaved ourselves among you who believe;
വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി.
Acts 13:43
Now when the congregation had broken up, many of the Jews and devout proselytes followed Paul and Barnabas, who, speaking to them, persuaded them to continue in the grace of God.
പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
Luke 2:25
And behold, there was a man in Jerusalem whose name was Simeon, and this man was just and devout, waiting for the Consolation of Israel, and the Holy Spirit was upon him.
യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു.
Acts 13:50
But the Jews stirred up the devout and prominent women and the chief men of the city, raised up persecution against Paul and Barnabas, and expelled them from their region.
യെഹൂദന്മാരോ ഭക്തിയുള്ള മാന്യ സ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.
×

Found Wrong Meaning for Devout?

Name :

Email :

Details :



×