Dictates

Show Usage

English Meaning

  1. Plural form of dictate.
  2. Third-person singular simple present indicative form of dictate.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 16:12

And you have done worse than your fathers, for behold, each one follows the dictates of his own evil heart, so that no one listens to Me.


നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഔരോരുത്തനും എന്റെ വാക്കു കേൾക്കാതെ താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാ ്യം അനുസരിച്ചു നടക്കുന്നു.


Jeremiah 23:17

They continually say to those who despise Me, "The LORD has said, "You shall have peace"'; And to everyone who walks according to the dictates of his own heart, they say, "No evil shall come upon you."'


എന്നെ നിരസിക്കുന്നവരോടു അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാ ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.


Jeremiah 13:10

This evil people, who refuse to hear My words, who follow the dictates of their hearts, and walk after other gods to serve them and worship them, shall be just like this sash which is profitable for nothing.


എന്റെ വചനം കേൾപ്പാൻ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാ ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിന്നും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.


×

Found Wrong Meaning for Dictates?

Name :

Email :

Details :×