Animals

Fruits

Search Word | പദം തിരയുക

  

Discreet

English Meaning

Possessed of discernment, especially in avoiding error or evil, and in the adaptation of means to ends; prudent; sagacious; judicious; not rash or heedless; cautious.

  1. Marked by, exercising, or showing prudence and wise self-restraint in speech and behavior; circumspect.
  2. Free from ostentation or pretension; modest.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഇടച്ചുകയറി സംസാരിക്കാത്ത - Idachukayari Samsaarikkaaththa | Idachukayari Samsarikkatha

നിലയും വിലയും കളയാതെ കരുതലോടെ സംസാരിക്കുന്ന - Nilayum Vilayum Kalayaathe Karuthalode Samsaarikkunna | Nilayum Vilayum Kalayathe Karuthalode Samsarikkunna

ശ്രദ്ധയുള്ള - Shraddhayulla | Shradhayulla

ജാഗ്രതയുള്ള - Jaagrathayulla | Jagrathayulla

കീഴ്‌മേല്‍ വിചാരമുള്ള - Keezhmel‍ Vichaaramulla | Keezhmel‍ Vicharamulla

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Titus 2:5
to be discreet, chaste, homemakers, good, obedient to their own husbands, that the word of God may not be blasphemed.
പുത്രപ്രിയമാരും സുബോധവും പാതിവ്രത്യമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കാന്മാർക്കും കീഴ്പെടുന്നവരും ആയിരിപ്പിാൻ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക.
×

Found Wrong Meaning for Discreet?

Name :

Email :

Details :



×