Diseased

Show Usage

Pronunciation of Diseased  

English Meaning

Afflicted with disease.

  1. Affected with disease.
  2. Unsound or disordered.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അസ്വസ്ഥമായ - Asvasthamaaya | Aswasthamaya ;സുഖക്കേട്‌ - Sukhakkedu ;വ്യാധി - Vyaadhi | Vyadhi ;അനാരോഗ്യം - Anaarogyam | Anarogyam ;തീരീവ്യാധി - Theereevyaadhi | Theereevyadhi ;ഒരു കഠിന ഞരമ്പുരോഗം - Oru Kadina Njarampurogam ;

രോഗം പിടിപെട്ട - Rogam Pidipetta ;വിറവാതം - Viravaatham | Viravatham ;രോഗം - Rogam ;ലൈംഗികരോഗം - Laimgikarogam ;ശാരീരികമോ മാനസികമോ ആയ അനാരോഗ്യം - Shaareerikamo Maanasikamo Aaya Anaarogyam | Shareerikamo Manasikamo aya Anarogyam ;തകിടം മറിഞ്ഞ അവസ്ഥ - Thakidam Marinja Avastha ;വ്യാധിഗ്രസ്‌തനായ - Vyaadhigrasthanaaya | Vyadhigrasthanaya ;പോഷകാഹാരക്കുറവിനാലുള്ള രോഗങ്ങൾ - Poshakaahaarakkuravinaalulla Rogangal | Poshakaharakkuravinalulla Rogangal ;അസുഖം - Asukham ;ത്വക്‌ രോഗം - Thvaku Rogam ;വിനാശകരമോ വിലക്ഷണമോ ആയ സ്ഥിതിവിശേഷം - Vinaashakaramo Vilakshanamo Aaya Sthithivishesham | Vinashakaramo Vilakshanamo aya Sthithivishesham ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 15:23

The rest of all the acts of Asa, all his might, all that he did, and the cities which he built, are they not written in the book of the chronicles of the kings of Judah? But in the time of his old age he was diseased in his feet.


ആസയുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും അവൻ പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർദ്ധക്യകാലത്തു അവന്റെ കാലുകൾക്കു ദീനംപിടിച്ചു.


2 Chronicles 16:12

And in the thirty-ninth year of his reign, Asa became diseased in his feet, and his malady was severe; yet in his disease he did not seek the LORD, but the physicians.


ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനംപിടിച്ചു; ദീനം അതിക ിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.


×

Found Wrong Meaning for Diseased?

Name :

Email :

Details :



×