Disfigure

Show Usage

Pronunciation of Disfigure  

   

English Meaning

To mar the figure of; to render less complete, perfect, or beautiful in appearance; to deface; to deform.

  1. To mar or spoil the appearance or shape of; deform.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× വികൃതമാക്കുക,കെടുക്കുക - Vikruthamaakkuka,kedukkuka | Vikruthamakkuka,kedukkuka
× വികൃതമാക്കുക - Vikruthamaakkuka | Vikruthamakkuka
× വിരൂപമാക്കുക - Viroopamaakkuka | Viroopamakkuka
× വിലക്ഷണമാക്കുക - Vilakshanamaakkuka | Vilakshanamakkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Matthew 6:16

"Moreover, when you fast, do not be like the hypocrites, with a sad countenance. For they disfigure their faces that they may appear to men to be fasting. Assuredly, I say to you, they have their reward.


ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.


Leviticus 19:27

You shall not shave around the sides of your head, nor shall you disfigure the edges of your beard.


ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.


×

Found Wrong Meaning for Disfigure?

Name :

Email :

Details :



×