Disorderly

Show Usage

Pronunciation of Disorderly  

English Meaning

Not in order; marked by disorder; disarranged; immethodical; as, the books and papers are in a disorderly state.

  1. Lacking regular or logical order or arrangement: a disorderly pile of clothes.
  2. Undisciplined; unruly: disorderly youths.
  3. Law Disturbing the public peace or decorum.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കുഴഞ്ഞുമറിഞ്ഞ - Kuzhanjumarinja ;കീഴ്‌മേലായ - Keezhmelaaya | Keezhmelaya ;അലങ്കോലപ്പെട്ട - Alankolappetta ;താറുമാറായ - Thaarumaaraaya | Tharumaraya ;അനവസ്ഥിത - Anavasthitha ;ക്രമം തെറ്റിയ - Kramam Thettiya ;

അവ്യവസ്ഥിത - Avyavasthitha ;അലങ്കോലപ്പെട്ട - Alankolappetta ;മുറതെറ്റിയ - Murathettiya ;നിയമലംഘിയായ - Niyamalamghiyaaya | Niyamalamghiyaya ;ക്രമംതെറ്റിയ - Kramamthettiya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Thessalonians 3:6

But we command you, brethren, in the name of our Lord Jesus Christ, that you withdraw from every brother who walks disorderly and not according to the tradition which he received from us.


സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു.


2 Thessalonians 3:11

For we hear that there are some who walk among you in a disorderly manner, not working at all, but are busybodies.


നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.


2 Thessalonians 3:7

For you yourselves know how you ought to follow us, for we were not disorderly among you;


ഞങ്ങൾ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല,


×

Found Wrong Meaning for Disorderly?

Name :

Email :

Details :



×