Dispersed

Show Usage

Pronunciation of Dispersed  

English Meaning

Scattered.

  1. Simple past tense and past participle of disperse.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചിതറിക്കുക - Chitharikkuka ;പിരിച്ചുവിടുക - Pirichuviduka ;വ്യാപിപ്പിക്കുക - Vyaapippikkuka | Vyapippikkuka ;വിതറുക - Vitharuka ;ചിതറൽ - Chitharal ;വ്യാപിക്കൽ - Vyaapikkal | Vyapikkal ;

പ്രസരിപ്പിക്കുക - Prasarippikkuka ;രശിമികൾ കിരണസ്‌ഫടികത്തിൽക്കൂടി പല വർണ്ണരശ്‌മികളായി പിരിയൽ - Rashimikal Kiranasphadikaththilkkoodi Pala Varnnarashmikalaayi Piriyal | Rashimikal Kiranasphadikathilkkoodi Pala Varnnarashmikalayi Piriyal ;വികിരണം - Vikiranam ;ആകീർണ്ണനം - Aakeernnanam | akeernnanam ;ചിതറുക - Chitharuka ;വിതരണം - Vitharanam ;ജൈവഘടനകളുടെ പുതുപ്രദേശങ്ങളിലേക്കുള്ള വ്യാപിക്കൽ - Jaivaghadanakalude Puthupradheshangalilekkulla Vyaapikkal | Jaivaghadanakalude Puthupradheshangalilekkulla Vyapikkal ;ചിതറിപ്പോകൽ - Chitharippokal ;ചിന്നുക - Chinnuka ;ചിതറിയ - Chithariya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Esther 3:8

Then Haman said to King Ahasuerus, "There is a certain people scattered and dispersed among the people in all the provinces of your kingdom; their laws are different from all other people's, and they do not keep the king's laws. Therefore it is not fitting for the king to let them remain.


പിന്നെ ഹാമാൻ അഹശ്വേരോശ്രാജാവിനോടു: നിന്റെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള സകലജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവർ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ടു അവരെ അങ്ങനെ വിടുന്നതു രാജാവിന്നു യോഗ്യമല്ല.


Zephaniah 3:10

From beyond the rivers of Ethiopia My worshipers, The daughter of My dispersed ones, Shall bring My offering.


കൂശ് നദികളുടെ അക്കരെനിന്നു എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭതന്നേ, എനിക്കു വഴിപാടു കൊണ്ടുവരും.


Psalms 112:9

He has dispersed abroad, He has given to the poor; His righteousness endures forever; His horn will be exalted with honor.


അവൻ വാരി വിതറി ദരിദ്രന്മാർക്കും കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.


×

Found Wrong Meaning for Dispersed?

Name :

Email :

Details :



×