Dispossess

Show Usage

Pronunciation of Dispossess  

   

English Meaning

To put out of possession; to deprive of the actual occupancy of, particularly of land or real estate; to disseize; to eject; -- usually followed by of before the thing taken away; as, to dispossess a king of his crown.

  1. To deprive (another) of the possession or occupancy of something, such as real property.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× മനോഭാവം - Manobhaavam | Manobhavam
× അവകാശം കവര്‍ന്നെടുക്കുക - Avakaasham Kavar‍nnedukkuka | Avakasham Kavar‍nnedukkuka
× പിടിച്ചു പുറത്താക്കുക - Pidichu Puraththaakkuka | Pidichu Purathakkuka
× പ്രകൃതം - Prakrutham
× ബാധയകറ്റുക - Baadhayakattuka | Badhayakattuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Deuteronomy 11:23

then the LORD will drive out all these nations from before you, and you will dispossess greater and mightier nations than yourselves.


യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.


Deuteronomy 18:14

For these nations which you will dispossess listened to soothsayers and diviners; but as for you, the LORD your God has not appointed such for you.


നീ നീക്കിക്കളവാനിരിക്കുന്ന ജാതികൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.


Numbers 33:53

you shall dispossess the inhabitants of the land and dwell in it, for I have given you the land to possess.


നിങ്ങൾ ദേശം കൈവശമാക്കി അതിൽ കുടിപാർക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ ആ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു.


×

Found Wrong Meaning for Dispossess?

Name :

Email :

Details :



×