Dissension

Show Usage

Pronunciation of Dissension  

English Meaning

Disagreement in opinion, usually of a violent character, producing warm debates or angry words; contention in words; partisan and contentious divisions; breach of friendship and union; strife; discord; quarrel.

  1. Difference of opinion; disagreement. See Synonyms at discord.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ശണ്ഠ - Shanda ;അഭിപ്രായവ്യത്യാസം - Abhipraayavyathyaasam | Abhiprayavyathyasam ;ശണ്‌ഠ - Shanda ;അഭിപ്രായവിരോധം - Abhipraayavirodham | Abhiprayavirodham ;അനൈക്യം - Anaikyam ;കലഹം - Kalaham ;

അഭിപ്രായഭിന്നത - Abhipraayabhinnatha | Abhiprayabhinnatha ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 24:5

For we have found this man a plague, a creator of dissension among all the Jews throughout the world, and a ringleader of the sect of the Nazarenes.


ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു.


Acts 15:2

Therefore, when Paul and Barnabas had no small dissension and dispute with them, they determined that Paul and Barnabas and certain others of them should go up to Jerusalem, to the apostles and elders, about this question.


പൗലൊസിന്നും ബർന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തർക്കവും ഉണ്ടായിട്ടു പൗലൊസും ബർന്നബാസും അവരിൽ മറ്റു ചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു.


Acts 23:7

And when he had said this, a dissension arose between the Pharisees and the Sadducees; and the assembly was divided.


അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു.


×

Found Wrong Meaning for Dissension?

Name :

Email :

Details :



×