Distinguished

Show Usage

Pronunciation of Distinguished  

English Meaning

Marked; special.

  1. Characterized by excellence or distinction; eminent.
  2. Dignified in conduct or appearance.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിശിഷ്‌ടമായ - Vishishdamaaya | Vishishdamaya ;ബഹുമാന്യമായ - Bahumaanyamaaya | Bahumanyamaya ;സമുന്നതനായ - Samunnathanaaya | Samunnathanaya ;വിശ്രുതമായ - Vishruthamaaya | Vishruthamaya ;ബഹുമാന്യനായ - Bahumaanyanaaya | Bahumanyanaya ;തിരിച്ചറിഞ്ഞ - Thiricharinja ;

പ്രശസ്‌തമായ - Prashasthamaaya | Prashasthamaya ;സമുന്നനായ - Samunnanaaya | Samunnanaya ;പ്രശസ്തമായ - Prashasthamaaya | Prashasthamaya ;വിശിഷ്ടമായ - Vishishdamaaya | Vishishdamaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 22:26

Her priests have violated My law and profaned My holy things; they have not distinguished between the holy and unholy, nor have they made known the difference between the unclean and the clean; and they have hidden their eyes from My Sabbaths, so that I am profaned among them.


അതിലെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേറുതിരിക്കുന്നില്ല; മലിനവും നിർമ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാൻ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.


Daniel 6:3

Then this Daniel distinguished himself above the governors and satraps, because an excellent spirit was in him; and the king gave thought to setting him over the whole realm.


എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ടു അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായ്‍വിളങ്ങി; രാജാവു അവനെ സർവ്വരാജ്യത്തിന്നും അധികാരിയാക്കുവാൻ വിചാരിച്ചു.


×

Found Wrong Meaning for Distinguished?

Name :

Email :

Details :



×