Distress

Show Usage

Pronunciation of Distress  

English Meaning

Extreme pain or suffering; anguish of body or mind; as, to suffer distress from the gout, or from the loss of friends.

  1. To cause strain, anxiety, or suffering to. See Synonyms at trouble.
  2. Law To hold the property of (a person) against the payment of debts.
  3. To mar or otherwise treat (an object or fabric, for example) to give the appearance of an antique or of heavy prior use: "There are the fakes—new rugs which have been intentionally distressed for an older look” ( Hatfield MA Valley Advocate).
  4. Archaic To constrain or overcome by harassment.
  5. Anxiety or mental suffering.
  6. Severe strain resulting from exhaustion or an accident.
  7. Acute physical discomfort.
  8. Physical deterioration, as of a highway, caused by hard use over time: pavement distress.
  9. The condition of being in need of immediate assistance: a motorist in distress.
  10. Law The act of distraining or seizing to compel payment.
  11. Law The goods thus seized.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിപത്ത്‌ - Vipaththu | Vipathu ;അംഹസ്സ് - Amhassu ;ദൈനം - Dhainam ;വിമ്മിട്ടം - Vimmittam ;ഊപ്പാട് - Ooppaadu | Ooppadu ;ക്ലിഷ്ടി - Klishdi ;

വിപത്ത് - Vipaththu | Vipathu ;ദുരവസ്ഥ - Dhuravastha ;ശോകം - Shokam ;ദൈന്യം - Dhainyam ;വലച്ചില്‍ - Valachil‍ ;ഖിന്നത - Khinnatha ;ശാരീരിക തളര്‍ച്ച - Shaareerika Thalar‍cha | Shareerika Thalar‍cha ;അസഹ്യപ്പെടുത്തുക - Asahyappeduththuka | Asahyappeduthuka ;ദുരിതം - Dhuritham ;ക്ലിഷ്ടത - Klishdatha ;വിസൂരണം - Visooranam ;വിധുരത - Vidhuratha ;അംഹതി - Amhathi ;വിമ്മിഷ്ടം - Vimmishdam ;മാല്‍ - Maal‍ | Mal‍ ;പര്‍ക്കടം - Par‍kkadam ;വ്രജിനം - Vrajinam ;വരുത്തം - Varuththam | Varutham ;അല്ലല്‍ - Allal‍ ;വലച്ചല്‍ - Valachal‍ ;ആകുലി - Aakuli | akuli ;പീഴ - Peezha ;തീവ്രദുഃഖം - Theevradhuakham ;വേദന - Vedhana ;ആടല്‍പ്പാട് - Aadal‍ppaadu | adal‍ppadu ;അപകടാവസ്ഥ - Apakadaavastha | Apakadavastha ;അംഘസ്സ് - Amghassu ;ഏലാപ്പ് - Elaappu | Elappu ;വേത - Vetha ;വൈഷമ്യം - Vaishamyam ;മിറുക്കം - Mirukkam ;വൈക്ലബ്യം - Vaiklabyam ;ക്ലേശിപ്പിക്കുക - Kleshippikkuka ;അരിഷ്ടത - Arishdatha ;ഉല്‍ക്കടവ്യഥ - Ul‍kkadavyatha ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 120:1

In my distress I cried to the LORD, And He heard me.


എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.


Zephaniah 1:17

"I will bring distress upon men, And they shall walk like blind men, Because they have sinned against the LORD; Their blood shall be poured out like dust, And their flesh like refuse."


മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കും കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും.


Nehemiah 2:17

Then I said to them, "You see the distress that we are in, how Jerusalem lies waste, and its gates are burned with fire. Come and let us build the wall of Jerusalem, that we may no longer be a reproach."


അനന്തരം ഞാൻ അവരോടു: യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ; വരുവിൻ ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു.


×

Found Wrong Meaning for Distress?

Name :

Email :

Details :



×