Doubting

Show Usage

Pronunciation of Doubting  

   

English Meaning

That is uncertain; that distrusts or hesitates; having doubts.

  1. Present participle of doubt.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× സംശയാതീതമായി - Samshayaatheethamaayi | Samshayatheethamayi
× സംശയകരമായ - Samshayakaramaaya | Samshayakaramaya
× അനിശ്ചിതമായ - Anishchithamaaya | Anishchithamaya
× സന്ദിഗ്‌ദ്ധമായ - Sandhigddhamaaya | Sandhigdhamaya
× അവിശ്വാസം - Avishvaasam | Avishvasam
× വിശ്വാസം വരാത്തയാൾ - Vishvaasam Varaaththayaal | Vishvasam Varathayal
× അപ്രഗൽഭത - Apragalbhatha
× ആത്മസന്ദേഹം - Aathmasandheham | athmasandheham
× സന്ദേഹപ്പെടുത്തക്ക - Sandhehappeduththakka | Sandhehappeduthakka
× ശങ്ക - Shanka
× സംശയം - Samshayam
× വികൽപം - Vikalpam
× സംശയമുള്ളവാക്കുന്ന - Samshayamullavaakkunna | Samshayamullavakkunna
× ചാഞ്ചല്യം - Chaanchalyam | Chanchalyam
× ബലവത്തായ സംശയം - Balavaththaaya Samshayam | Balavathaya Samshayam
× ആശങ്ക - Aashanka | ashanka
× സംശയാലു - Samshayaalu | Samshayalu
× സംശയാലുവായ - Samshayaaluvaaya | Samshayaluvaya
× ജിഘ്ര - Jighra
× ശങ്കാലു - Shankaalu | Shankalu
× ശങ്കാവിഷയം - Shankaavishayam | Shankavishayam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 11:12

Then the Spirit told me to go with them, doubting nothing. Moreover these six brethren accompanied me, and we entered the man's house.


ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു.


Acts 10:20

Arise therefore, go down and go with them, doubting nothing; for I have sent them."


നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.


×

Found Wrong Meaning for Doubting?

Name :

Email :

Details :



×