Doubtless

Show Usage

Pronunciation of Doubtless  

English Meaning

Free from fear or suspicion.

  1. Certainly: The wind was doubtless a factor.
  2. Presumably; probably: as you doubtless already know.
  3. Certain; assured.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിസ്സംശയമായി - Nissamshayamaayi | Nissamshayamayi ;നേരായി - Neraayi | Nerayi ;സംശയമില്ലാത്ത - Samshayamillaaththa | Samshayamillatha ;നിര്‍വ്വികല്പക - Nir‍vvikalpaka ;നിസ്സന്ദേഹമായ - Nissandhehamaaya | Nissandhehamaya ;ശങ്ക - Shanka ;

നിരാശങ്ക - Niraashanka | Nirashanka ;നിസ്സംശമായ - Nissamshamaaya | Nissamshamaya ;സംശയം - Samshayam ;നിസ്സംശയ - Nissamshaya ;അതര്‍ക്ക - Athar‍kka ;നിര്‍വ്വിശങ്ക - Nir‍vvishanka ;സംശയമില്ലാതെ - Samshayamillaathe | Samshayamillathe ;അവിശങ്കം - Avishankam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Samuel 5:19

So David inquired of the LORD, saying, "Shall I go up against the Philistines? Will You deliver them into my hand?" And the LORD said to David, "Go up, for I will doubtless deliver the Philistines into your hand."


അപ്പോൾ ദാവീദ് യഹോവയോടു: ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു.


Psalms 126:6

He who continually goes forth weeping, Bearing seed for sowing, Shall doubtless come again with rejoicing, Bringing his sheaves with him.


വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.


1 Corinthians 9:2

If I am not an apostle to others, yet doubtless I am to you. For you are the seal of my apostleship in the Lord.


മറ്റുള്ളവർക്കും ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്കു ആകുന്നു; കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.


×

Found Wrong Meaning for Doubtless?

Name :

Email :

Details :



×