Dragging

Show Usage
   

English Meaning

  1. Present participle of drag.
  2. An instance of something being dragged.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× കാലം കഴിച്ചുകൂട്ടുക - Kaalam Kazhichukoottuka | Kalam Kazhichukoottuka
× മടുപ്പിക്കുന്ന തരത്തിൽ ദൈർഘ്യമുള്ളതാവുക - Maduppikkunna Tharaththil Dhairghyamullathaavuka | Maduppikkunna Tharathil Dhairghyamullathavuka
× ഐക്കണുകളും ജാലകങ്ങളും ഡെസ്‌ക്‌ടോപ്പിൽ ചലിപ്പിക്കുവാൻ ഇത്‌ സാധാരണ ഉപയോഗിക്കുന്നു - Aikkanukalum Jaalakangalum Deskdoppil Chalippikkuvaan Ithu Saadhaarana Upayogikkunnu | Aikkanukalum Jalakangalum Deskdoppil Chalippikkuvan Ithu Sadharana Upayogikkunnu
× കൽപിച്ചുകൂട്ടി ഇഴഞ്ഞ മട്ടിൽ പ്രവർത്തിക്കുക - Kalpichukootti Izhanja Mattil Pravarththikkuka | Kalpichukootti Izhanja Mattil Pravarthikkuka
× പ്രയാസത്തോടെ മുന്നോട്ടു പോകുക - Prayaasaththode Munnottu Pokuka | Prayasathode Munnottu Pokuka
× വണ്ടിച്ചക്രത്തട - Vandichakraththada | Vandichakrathada
× വിഷയമോ പ്രസ്‌താവമോ അനാവശ്യമായി കൊണ്ടുവരിക - Vishayamo Prasthaavamo Anaavashyamaayi Konduvarika | Vishayamo Prasthavamo Anavashyamayi Konduvarika
×
× പാതാളക്കരണ്ടി - Paathaalakkarandi | Pathalakkarandi
× ആകർഷയന്ത്രം - Aakarshayanthram | akarshayanthram
× വ്യക്തിപരമായ - Vyakthiparamaaya | Vyakthiparamaya
× മൗസിന്റെ ഇടത്തേബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട്‌ മൗസ്‌ ചലിപ്പിക്കുന്ന പ്രക്രിയ - Mausinte Idaththebattan Amarththippidichukondu Mausu Chalippikkunna Prakriya | Mousinte Idathebattan Amarthippidichukondu Mousu Chalippikkunna Prakriya
× വീശുവല - Veeshuvala

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

John 21:8

But the other disciples came in the little boat (for they were not far from land, but about two hundred cubits), dragging the net with fish.


ശേഷം ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകിൽ വന്നു.


Acts 8:3

As for Saul, he made havoc of the church, entering every house, and dragging off men and women, committing them to prison.


എന്നാൽ ശൗൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.


×

Found Wrong Meaning for Dragging?

Name :

Email :

Details :



×