Pronunciation of Duty  

English Meaning

That which is due; payment.

  1. An act or a course of action that is required of one by position, social custom, law, or religion: Do your duty to your country.
  2. Moral obligation: acting out of duty.
  3. The compulsion felt to meet such obligation.
  4. A service, function, or task assigned to one, especially in the armed forces: hazardous duty.
  5. Function or work; service: jury duty. See Synonyms at function.
  6. A tax charged by a government, especially on imports.
  7. The work performed by a machine under specified conditions.
  8. A measure of efficiency expressed as the amount of work done per unit of energy used.
  9. The total volume of water required to irrigate a given area in order to cultivate a specific crop until harvest.
  10. duty bound Obliged: You are duty bound to help your little sister and brother.
  11. off duty Not engaged in or responsible for assigned work.
  12. on duty Engaged in or responsible for assigned work.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കര്‍മ്മം - Kar‍mmam ;വിധേയം - Vidheyam ;ധാര്‍മ്മികമായ കടമ - Dhaar‍mmikamaaya Kadama | Dhar‍mmikamaya Kadama ;ചുമതല - Chumathala ;കടമ - Kadama ;മുദ്രവില - Mudhravila ;

നികുതി - Nikuthi ;സ്വധര്‍മ്മം - Svadhar‍mmam | swadhar‍mmam ;ജോലി - Joli ;നിയമം - Niyamam ;ബാധ്യത - Baadhyatha | Badhyatha ;വിധേയത്വം - Vidheyathvam ;തുരം - Thuram ;വെള്ളായ്മ - Vellaayma | Vellayma ;ബഹുമാനം - Bahumaanam | Bahumanam ;കരം - Karam ;പുരുഷാര്‍ത്ഥങ്ങള്‍ - Purushaar‍ththangal‍ | Purushar‍thangal‍ ;ചുങ്കം - Chunkam ;കരുമം - Karumam ;ബാദ്ധ്യത - Baaddhyatha | Badhyatha ;രാജഭാരം - Raajabhaaram | Rajabharam ;കരണീയം - Karaneeyam ;കടപ്പാട് - Kadappaadu | Kadappadu ;മജ്ഹബ് - Majhabu ;കര്‍ത്തവ്യം - Kar‍ththavyam | Kar‍thavyam ;തരിമം - Tharimam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Deuteronomy 25:7

But if the man does not want to take his brother's wife, then let his brother's wife go up to the gate to the elders, and say, "My husband's brother refuses to raise up a name to his brother in Israel; he will not perform the duty of my husband's brother.'


സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവന്നു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതിൽക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: എന്റെ ദേവരന്നു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവര ധർമ്മം നിവർത്തിപ്പാൻ അവന്നു മനസ്സില്ല എന്നു പറയേണം.


2 Kings 11:7

The two contingents of you who go off duty on the Sabbath shall keep the watch of the house of the LORD for the king.


ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം.


2 Chronicles 8:14

And, according to the order of David his father, he appointed the divisions of the priests for their service, the Levites for their duties (to praise and serve before the priests) as the duty of each day required, and the gatekeepers by their divisions at each gate; for so David the man of God had commanded.


അവൻ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ ക്കുറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികൾക്കും വാതിൽകാവൽക്കാരെ അവരുടെ ക്കുറുകൾക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.


×

Found Wrong Meaning for Duty?

Name :

Email :

Details :



×