Edify

Show Usage

Pronunciation of Edify  

English Meaning

To build; to construct.

  1. To instruct especially so as to encourage intellectual, moral, or spiritual improvement.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നന്നാക്കുക - Nannaakkuka | Nannakkuka ;പ്രബുദ്ധതകൈവരുത്തുക - Prabuddhathakaivaruththuka | Prabudhathakaivaruthuka ;ജ്ഞാനം വര്‍ദ്ധിപ്പിക്കുക - Jnjaanam Var‍ddhippikkuka | Jnjanam Var‍dhippikkuka ;അറിവുണ്ടാക്കുക - Arivundaakkuka | Arivundakkuka ;എടുപ്പ് - Eduppu ;മാനസികാഭിവൃദ്ധി വരുത്തുക - Maanasikaabhivruddhi Varuththuka | Manasikabhivrudhi Varuthuka ;

ആത്മീയോന്നതി നേടുക - Aathmeeyonnathi Neduka | athmeeyonnathi Neduka ;ആത്മീയോന്നതി നേടു - Aathmeeyonnathi Nedu | athmeeyonnathi Nedu ;ആത്മീയോന്നതി നേടുക - Aathmeeyonnathi Neduka | athmeeyonnathi Neduka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Romans 14:19

Therefore let us pursue the things which make for peace and the things by which one may edify another.


ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.


1 Thessalonians 5:11

Therefore comfort each other and edify one another, just as you also are doing.


ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ .


×

Found Wrong Meaning for Edify?

Name :

Email :

Details :



×