Eighth

Show Usage

Pronunciation of Eighth  

   

English Meaning

Next in order after the seventh.

  1. The ordinal number matching the number eight in a series.
  2. One of eight equal parts.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× എട്ടാമത്തെ - Ettaamaththe | Ettamathe
× 1/8 - 1/8
× അഷ്ടമ - Ashdama
× എട്ടിൽഒരുഭാഗം - Ettilorubhaagam | Ettilorubhagam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 34:3

For in the eighth year of his reign, while he was still young, he began to seek the God of his father David; and in the twelfth year he began to purge Judah and Jerusalem of the high places, the wooden images, the carved images, and the molded images.


അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൗവനത്തിൽ തന്നെ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളെയും അശേരാപ്രതിഷ് കളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി.


Leviticus 22:27

"When a bull or a sheep or a goat is born, it shall be seven days with its mother; and from the eighth day and thereafter it shall be accepted as an offering made by fire to the LORD.


യഹോവേക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അർപ്പിക്കേണം.


Ezekiel 43:27

When these days are over it shall be, on the eighth day and thereafter, that the priests shall offer your burnt offerings and your peace offerings on the altar; and I will accept you,' says the Lord GOD."


ഈ ദിവസങ്ങൾ തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാർ യാഗപീ ത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അർപ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളിൽ പ്രസാദമുണ്ടാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.


×

Found Wrong Meaning for Eighth?

Name :

Email :

Details :



×